പൊതുവാർത്തകൾ

മുലയൂട്ടല്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു

 മുലയൂട്ടല്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ആരോഗ്യകേരളം വയനാട് ബത്തേരി മുന്‍സിപ്പല്‍ ബസ് സ്റ്റാന്റില്‍ നിര്‍മ്മിച്ച മുലയൂട്ടല്‍ കേന്ദ്രം മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ സുമതി അദ്ധ്യക്ഷ സ്ഥാന വഹിച്ച ചടങ്ങില്‍ ആരോഗ്യകേരളം ജില്ലാ പ്രോഗം മാനേജര്‍ ഡോ.അഭിലാഷ്,ആരോഗ്യകേരളം ജില്ലാ കോഡിനേറ്റര്‍  സജേഷ് ഏലിയാസ്,നീതു മനോജ്,സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍,സാലി,ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍,എല്‍സി പൗലോസ്,വാര്‍ഡ് കൗണ്‍സിലര്‍ ശരത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ