തരുവണ കുന്നുമ്മലങ്ങാടിയില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി. അങ്ങാടിയിലെ കരിങ്കുറ്റി സുമേഷിന്റെ കടയോട് ചേര്‍ന്നാണ് ഇന്ന് രാവിലെ പെരുമ്പാമ്പിനെ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വനപാലകരെ വിവരം അറിയിക്കുകയും വനപാലകരുടെ സാന്നിധ്യത്തില്‍ പാമ്പിനെ പിടികൂടി അവര്‍ക്ക് കൈമാറുക.യുമായിരുന്നു.
അഭിപ്രായങ്ങൾ (Comments)