പൊതുവാർത്തകൾ

 ക്രിസ്തുമസ് കേക്ക് മിക്‌സിംഗില്‍ ഡോ.ബോബി ചെമ്മണൂര്‍ പങ്കെടുത്തു.

  ക്രിസ്തുമസ് കേക്ക് മിക്‌സിംഗില്‍ ഡോ.ബോബി ചെമ്മണൂര്‍ പങ്കെടുത്തു.

 

തൃശ്ശൂര്‍ കാസിനേ ഹോട്ടലില്‍ നടന്ന ഈ വര്‍ഷത്തെ ക്രിസ്തുമസ് കേക്ക് മിക്‌സിംഗില്‍ ഡോ.ബോബി ചെമ്മണൂര്‍ പങ്കെടുത്തു.തൃശ്ശൂര്‍ മേയര്‍ അജിതാ ജയരാജന്‍,ഡോ.മാര്‍ അപ്രേം മെത്രപ്പൊലീത്ത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ