OPEN NEWSER

Saturday 17. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഇന്‍ഡോര്‍ ഫുട്‌ബോള് കോര്‍ട്ട് ഡോ.ബോബി ചെമ്മണൂര്‍  ഉദ്ഘാടനം ചെയ്തു.

  • General
08 Sep 2018

 

കോഴിക്കോട്: ഫറോക്ക് നല്ലൂരില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഇന്‍ഡോര്‍ ഫുട്‌ബോള്‍ കോര്‍ട്ട് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. ഇത്തരം സംരംഭങ്ങള്‍ യുവാക്കള്‍ക്ക് മികച്ച കായികക്ഷമത നല്‍കുകയും അതുവഴി അവരുടെ ജീവിതവിജയം സാധ്യമാക്കുകയും ചെയ്യുമെന്ന് ഡോ. ബോബി ചെമ്മണൂര്‍ പറഞ്ഞു. ഫിഫ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മഴയത്തും വെയിലത്തും ഫുട്‌ബോള്‍ കളിക്കാന്‍ ഉതകുന്ന രീതിയില്‍ കോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില് ഫറോക്ക് മുന്‌സിപ്പാലിറ്റി ചെയര്‌പേഴ്‌സണ് കമറു ലൈല അധ്യക്ഷയായിരുന്നു. ഫറോക്ക് മുന്‌സിപ്പാലിറ്റി വൈസ്‌ചെയര്മാന് കെ. മൊയ്തീന്‌കോയ, കൗണ്‌സിലര്മാരായ സി.വി. ഷീബ, പി.എല്. ബിന്ദു, ഫറോക്ക് അഡീഷണല് എസ്. ഐ. എന് സുബൈര്, സ്‌പോര്ട്‌സ് കൗണ്‌സില് ജില്ലാ പ്രസിഡണ്ട് കെ. ജെ.മത്തായി, സന്തോഷ് ട്രോഫി കേരള ടീം താരം ജിയാദ് ഹസ്സന്, പി. വേണുഗോപാല് തുടങ്ങിയവര് സംസാരിച്ചു. ഫറോക്ക് മുന്‌സിപ്പാലിറ്റി സ്ഥിരം സമിതി അധ്യക്ഷ എം. സുധര്മ്മ സ്വാഗതവും, സി. കബീര് നന്ദിയും പറഞ്ഞു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
  • സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു
  • ഭക്ഷ്യ കമ്മീഷന്‍ അംഗം ഉന്നതികള്‍ സന്ദര്‍ശിച്ചു
  • രാജ്യത്തെ ആദ്യ മൃഗസംരക്ഷണ ദുരിതാശ്വാസ കേന്ദ്രം വയനാട് ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു
  • ടൗണ്‍ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു
  • വിദേശ പഴവര്‍ഗ കൃഷി കാര്‍ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും: മന്ത്രി ടി. സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show