OPEN NEWSER

Friday 10. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ചെമ്മണൂര്‍ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്‌സിന്റെ  കാഞ്ഞിരപ്പള്ളി ഷോറൂമില്‍ ജിമിക്കി ഫെസ്റ്റ്

  • General
14 May 2018

 

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ജിമിക്കി കമ്മലുകളുടെ വന്‍ശേഖരവുമായി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കാഞ്ഞിരപ്പള്ളി ഷോറൂമില്‍ ജിമിക്കി ഫെസ്റ്റ് തുടങ്ങി.മെയ് 12 മുതല്‍ 19 വരെ നടക്കുന്ന ജിമിക്കി ഫെസ്റ്റിന്റെ ഉദ്ഘാടനം ഡോ.എന്‍ ജയരാജ് എം.എല്‍.എ നിര്‍വ്വഹിച്ചു.വനിതാ കമ്മീഷന്‍ മെമ്പര്‍ പ്രമീള ദേവി,സോണല്‍ മാനേജര്‍മാരായ ഷമീം മുഹമ്മദ്,ബിജു ജോര്‍ജ്ജ്,റീജ്യണല്‍ മാനേജര്‍ സെബാസ്റ്റിയന്‍,ഷോറൂം മാനേജര്‍ വിനോഹ്,മാര്‍ക്കറ്റിംഗ് മാനേജര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മല്‍ നേരിട്ട് കാണുവാനുള്ള അപൂര്‍വ്വ അവസരം ഫെസ്റ്റിന്റെ ഭാഗമായി ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വീടിന്റെ വാതില്‍ പൊളിച്ചു കയറി മോഷണം നടത്തിയയാളെ ദിവസങ്ങള്‍ക്കുള്ളില്‍ വലയിലാക്കി പനമരം പോലീസ്; പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ്
  • ഹോം സ്‌റ്റേയില്‍ പണം വെച്ച് ചീട്ടുകളി; 11 അംഗ സംഘം പിടിയില്‍
  • പുതുശ്ശേരിയില്‍ വന്‍ മദ്യവേട്ട! 78.5 ലിറ്റര്‍ മാഹി മദ്യം എക്‌സൈസ് പിടികൂടി
  • ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര
  • വയനാട് മെഡിക്കല്‍ കോളേജിലേക്ക് 15 ഡോക്ടര്‍മാരുടെ തസ്തിക അനുവദിച്ചു.
  • ദുരന്ത ബാധിതരും നമ്മുടെ പൗരന്‍മാരാണെന്നത് കേന്ദ്രം മറക്കരുത്: സംഷാദ് മരക്കാര്‍
  • ദുരന്ത ബാധിതരും നമ്മുടെ പൗരന്‍മാരാണെന്നത് കേന്ദ്രം മറക്കരുത്: സംഷാദ് മരക്കാര്‍
  • വൈത്തിരി പണം കവര്‍ച്ച; പോലീസിനോടൊപ്പം കവര്‍ച്ചയ്ക്ക് കൂട്ട് നിന്നയാളും അറസ്റ്റില്‍
  • കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ദുരന്ത ബാധിതരോടുള്ള ക്രൂരത: കെ.റഫീഖ്.
  • ദേശീയ വനിതാ ട്വന്റി 20: സജന സജീവന്‍ കേരളത്തെ നയിക്കും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show