പൊതുവാർത്തകൾ

വയോജന സംഗമം നടത്തി

വയോജന സംഗമം നടത്തി

പുല്‍പ്പള്ളി: ചണ്ണോത്തുകൊല്ലിയില്‍ വയോജനവേദിയുടെ നേതൃത്വത്തില്‍ വയോജനസംഗമം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിനു കച്ചിറയില്‍ ഉദ്ഘാടനം ചെയ്തു. കുര്യന്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍. സുബ്രഹ്മണ്യന്‍, പഞ്ചായത്ത് അംഗങ്ങളായ ബിജു പുലക്കുടി, നിഷ ശശി, ഗീത എന്നിവര്‍ പ്രസംഗിച്ചു. 80 വയസിന് മുകളിലുള്ളവരെ ആദരിച്ചു. ലീഗല്‍ അഥോറിറ്റിയുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ് നടന്നു. സ്‌നേഹവിരുന്നോടെയായിരുന്നു സംഗമത്തിന്റെ സമാപനം.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ