പൊതുവാർത്തകൾ

കൊളഗപ്പാറയില്‍ മൃഗങ്ങള്‍ക്കും രക്ഷയില്ല;കാട്ടുപന്നി വാഹനമിടിച്ച് ചത്തു 

കൊളഗപ്പാറയില്‍ മൃഗങ്ങള്‍ക്കും രക്ഷയില്ല;കാട്ടുപന്നി വാഹനമിടിച്ച് ചത്തു 

 

കൊളഗപ്പാറ ഉജാല പടിക്കടുത്ത് അജ്ഞാത വാഹനം ഇടിച്ച്  കാട്ടുപന്നി ചത്തു. ഇന്നലെ രാത്രിയിലാണ് സംഭവം. വനപാലകര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. നിരന്തരം അപകട മേഖലയായ ഇവിടെ അഞ്ചോളം പേര്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ മരിച്ചിരുന്നു. വാഹനങ്ങളുടെ അമിതവേഗതയാണ് അപകടങ്ങള്‍ക്ക് കാരണമെന്നാണ് നിഗമനം.

 

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ