OPEN NEWSER

Friday 04. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോളജിസ്റ്റിന്റെ സ്ഥിരം തസ്തിക സൃഷ്ടിക്കും.

  • Keralam
09 Jul 2024

തിരുവനന്തപുരം: വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാര്‍ഡിയോളജിസ്റ്റിന്റെ സ്ഥിരം തസ്തിക സൃഷ്ടിക്കാന്‍ തീരുമാനം. പട്ടിക ജാതി പട്ടിക വര്‍ഗ പിന്നാക്ക ക്ഷേമ വിഭാഗ വകുപ്പ് മന്ത്രി ഒ ആര്‍ കേളുവിന്റെ ആവശ്യപ്രകാരം വയനാട് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം സംബന്ധിച്ച് തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിലാണ് സുപ്രധാന തീരുമാനം ഉണ്ടായത്. കാത്ത് ലാബ്  പൂര്‍ണ തോതില്‍ സജ്ജമായി കഴിഞ്ഞ വയനാട് മെഡിക്കല്‍ കോളേജില്‍ ആഴ്ചയില്‍ രണ്ട് ദിവസം സമീപ ജില്ലകളിലെ  ഡോക്ടര്‍മാരുടെ സേവനം ആണ് നിലവില്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ ലഭ്യമായിരുന്നത്. പുതിയ തസ്തിക സൃഷ്ടിച്ച് കാര്‍ഡിയോളജിസ്റ്റിനെ നിയമിക്കുന്നതോടെ കൂടുതല്‍   ഹൃദ്രോഗ സംബന്ധമായ രോഗികള്‍ക്ക് ഏറെ ആശ്വാസമാകും. വയനാട് ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ആദ്യ കാര്‍ഡിയോളജിസ്റ്റ് തസ്തിക കൂടിയാകും ഇത്.

വയനാട് മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥി പ്രവേശം ആരംഭിക്കുന്നതിനായുള്ള നടപടികള്‍ ത്വരിതപ്പെടുത്താനും യോഗത്തില്‍ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

യോഗത്തില്‍ പട്ടിക ജാതി പട്ടിക വര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ .രാജന്‍ ഗോബ്രഗഡെ, മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ:തോമസ്  മാത്യു, വയനാട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.എസ് മീന ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




Ona   19-May-2025

It's going to be finish of mine day, except before finish I am reading this impressive article to improve my knowledge. casino en ligne I constantly emailed this weblog post page to all my associates, since if like to read it then my friends will too. casino en ligne fiable Thanks for one's marvelous posting! I genuinely enjoyed reading it, you're a great author.I will always bookmark your blog and will come back in the future. I want to encourage you to ultimately continue your great posts, have a nice day! casino en ligne fiable I could not refrain from commenting. Well written! casino en ligne Unquestionably imagine that that you said. Your favourite justification seemed to be at the web the easiest factor to bear in mind of. I say to you, I definitely get irked while other folks consider issues that they just do not recognise about. You managed to hit the nail upon the highest and also outlined out the whole thing with no need side effect , other people could take a signal. Will likely be back to get more. Thanks casino en ligne I think this is one of the most significant info for me. And i'm glad reading your article. But wanna remark on some general things, The website style is wonderful, the articles is really nice : D. Good job, cheers casino en ligne Attractive portion of content. I just stumbled upon your website and in accession capital to claim that I acquire in fact loved account your blog posts. Anyway I'll be subscribing for your feeds and even I fulfillment you get admission to persistently quickly. casino en ligne Wow, fantastic blog format! How long have you been running a blog for? you make blogging glance easy. The full look of your web site is wonderful, as well as the content! casino en ligne France Hi, its pleasant article concerning media print, we all be aware of media is a fantastic source of information. casino en ligne France Everything is very open with a clear description of the challenges. It was truly informative. Your website is extremely helpful. Thanks for sharing! casino en ligne


LATEST NEWS

  • എട്ട് ലിറ്റര്‍ ചാരായവും, 45 ലിറ്റര്‍ വാഷും പിടികൂടി
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • കൊട്ടിയൂര്‍ ഉത്സവം; കര്‍ണാടക ഭക്തരുടെ കുത്തൊഴുക്ക് ;വൈശാഖോത്സവം നാളെ സമാപിക്കും
  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show