അറിയിപ്പ്

ഡോ. ബോബി ചെമ്മണൂരിന്റെ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് എന്ന ഒറിജിനല്‍ ബ്രാന്റിനോട് സാദൃശ്യമുള്ള പേര് ഉപയോഗിച്ചുകൊണ്ട് കര്‍ണാടകയില്‍ ചില വ്യക്തികള്‍ ജ്വല്ലറി ബിസിനസ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നതായും ഈ സ്ഥാപനവുമായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന് യാതൊരുവിധ ബന്ധവുമില്ലെന്നും ഇവര്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ക്കോ, വില്‍ക്കുന്ന സ്വര്‍ണ്ണാഭരണങ്ങളുടെ ഗുണമേന്മയ്‌ക്കോ, അതുമൂലം ജനങ്ങള്‍ക്ക് വരുന്ന കഷ്ടനഷ്ടങ്ങള്‍ക്കോ 'ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്' ഉത്തരവാദിയായിരിക്കില്ല എന്നും ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍