ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഷോറൂമുകളില്‍ ഓണം,ബക്രീദ് മെഗാഫെസ്റ്റിവല്‍ ഓഫര്‍

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂമുകളില്‍ ഓണം,ബക്രീദ് മെഗാ ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി സമ്മാനങ്ങളും സര്‍പ്രൈസ് ഗിഫ്റ്റുകളും ഒരുക്കിയിരിക്കുന്നു.നറുക്കെടുപ്പിലൂടെ തിര ഞ്ഞെടുക്കെപ്പടുന്ന 5 മഹാഭാഗ്യശാലികള്‍ക്ക്് മാരുതി ആള്‍ട്ടോ കാറു കളാണ് ലഭിക്കുന്നത്.കൂടാതെ 10 വാഷിംഗ് മെഷീനുകള്‍,10 സ്മാര്‍ട്ട് ഫോണുകള്‍ എന്നിവയും 10 ഭാഗ്യശാലികള്‍ക്ക് വേള്‍പൂള്‍ റഫ്രിജറേറ്ററും നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിക്കുന്നു.
പതിനായിരം രൂപയ്ക്ക് മുകളിലുള്ള ഓരോ വജ്രാഭരണ പര്‍േച്ചയ്‌സിനുമൊപ്പം ഗോള്‍ഡ് കോയിന്‍ സമ്മാനമായി ലഭിക്കുന്നത് കൂടാതെ 5 ലക്ഷംരൂപയ്ക്ക് മുകളിലുള്ള ഓരോ വജ്രാഭരണ പര്‍േച്ചയ്‌സിനും ഐഫോണുംസമ്മാനമായി നേടാവുന്നതാണ്.
ഓഫര്‍ കാലാവധി 2017 നവംബര്‍ 15 വരെയായിരിക്കുമെന്നും നറു ക്കെടുപ്പ് നവംബര്‍ 20 ന് നടത്തുന്നതാണെന്നും ഓണംവരെയുള്ള എല്ലാഞായറാഴ്ചകളിലും ഷോറൂമുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതാണെന്നുംചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍