ബോബി ബസാറിന്റെ ബമ്പര്‍ സമ്മാനമായ കാറിന്റെ താക്കോല്‍ കൈമാറി

പാലക്കാട് ബോബി ബസാറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സമ്മാന പദ്ധതിയില്‍ വിജയിയായ വെട്ടിക്കല്‍ കുളമ്പ് മോഹനന് ബമ്പര്‍ സമ്മാനമായ കാറിന്റെ താക്കോല്‍ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍ കൈമാറി. ബോബന്‍ ജോര്‍ജ്ജ്( വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്), അനില്‍ സി പി ( ജി എം മാര്‍ക്കറ്റിംഗ്, ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴസ് ഗ്രൂപ്പ്) ഹരിഹരനുണ്ണി (എംജിഎം ബോബി ബസാര്‍) രാജേഷ് മേനോന്‍ (പര്‍ച്ചേയ്‌സിംഗ് ഇന്‍ചാര്‍ജ്ജ് ബോബി ബസാര്‍), സന്തോഷ് (സ്‌റ്റോര്‍ മാനേജര്‍ ബോബി ബസാര്‍) വിജില്‍( സിഎംഡി മാനേജര്‍, ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്, തൃശൂര്‍) എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
Muchas gracias. ?Como puedo iniciar sesion?