ബെംഗളൂരു: ബെംഗളൂരുവിന് സമീപം രാംനഗരയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. പുല്‍പള്ളി കബനിഗിരി തുണ്ടത്തില്‍ അജിത്ത്കുമാര്‍ (36) കാസര്‍ക്കോട് വെള്ളരിക്കുണ്ട് സ്വദേശി സുബില്‍(37) എന്നിവരാണ് മരിച്ചത്. രാവിലെ 7 മണിയോടെയാണ് അപകടം ബംഗളൂരുവിലേക്ക് പോകവെ ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടമെന്നാണ് ലഭ്യമാകുന്ന വിവരം
ബെംഗളൂരുവിന് സമീപം വാഹനാപകടം; പുല്‍പ്പള്ളി സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു
അഭിപ്രായങ്ങൾ (Comments)