കേരളത്തിലെ വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിശോധന എസ്‌ഐആര്‍ സമയപരിധി വീണ്ടും നീട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍.
എന്യൂമറേഷന്‍ ഫോം ഡിസംബര്‍ 18 വരെ സ്വീ കരിക്കും. കരടു വോട്ടര്‍ പട്ടിക 23ന് പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ ആക്ഷേപങ്ങള്‍ അറിയിക്കാം. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 21ന്. ഫോം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത് പരിഗണിക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
എസ്‌ഐആര്‍ സമയപരിധി വീണ്ടും നീട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്
അഭിപ്രായങ്ങൾ (Comments)