OPEN NEWSER

Friday 16. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ചികിത്സ സഹായം തേടുന്നു

  • Don't Miss
07 Jul 2017

മാനന്തവാടി:എറണാകുളത്ത് വെച്ചുണ്ടായ വാഹനാപകടത്തില്‍  ഗുരുതരമായി പരുക്കേറ്റ് ഇടത് കൈക്ക് പൂര്‍ണ്ണമായും ചലനശേഷി നഷ്ടമായ മാനന്തവാടി പായോട് കുഞ്ഞാത്തുപറമ്പില്‍ സനല്‍ -റീന ദമ്പതിkളുടെ മകന്‍ ടോണി സനല്‍(19) തുടര്‍ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു.വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തിയെങ്കിലും കൈയുടെ ചലനശേഷി വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല.ഇപ്പോള്‍ ബംഗളൂരുവിലെ നിംഹാന്‍സ് ആശുപത്രിയില്‍ ചികിത്സ നടത്തുന്ന ടോണിക്ക് അടിയന്തിരമായി ഒരു ശസ്ത്രക്രിയ വേണം.ഓപ്പറേഷന് ഏകദേശം 3 ലക്ഷം രൂപയോളം ആവശ്യമാണ്.മാനന്തവാടി ടൗണില്‍ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന സനലിനും കുടുംബത്തിനും ഇത്രയും ഭീമമായ തുക കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.ആയതിനാല്‍ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജനപ്രതിനിഥികളുടെയും പൗരാവലിയുടെയും ആഭിമുഖ്യത്തില്‍ ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ ഈ കുടുംബം.

കാനറ ബാങ്ക് മാനന്തവാടി ശാഖ

അക്കൗണ്ട് നമ്പര്‍:0248101022189

ഐ.എഫ്.എസ്.സി  കോഡ്:CNRB0000248

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നെടുമ്പാശ്ശേരി അപകടം; കൊല്ലപ്പെട്ട ദേവികയുടെയും ഇയാസിന്റെയും ബന്ധുക്കളെ സാന്ത്വനിപ്പിച്ച് മന്ത്രി സിദ്ദീഖ്; പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി
  • നെല്‍വിത്തുകളുടെ കാവലാള്‍ക്ക് നാടിന്റെ വിട
  • 'മണ്ണിനെ സ്‌നേഹിച്ച് മണ്ണിലേക്ക് മടങ്ങി' പത്മശ്രീ ചെറുവയല്‍ രാമന്‍
  • പന്തിപ്പൊയിലില്‍ വന്‍ മയക്കുമരുന്ന് വേട്ട; പ്രതിക്കായി തിരച്ചില്‍
  • ഹാഷിഷ് ഓയിലും മെത്താഫിറ്റമിനും പിടികൂടി: പ്രതിക്കായി അന്വേഷണം ഊര്‍ജിതം
  • പറമ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തിയാള്‍ പിടിയില്‍:
  • ഇഎസ്എ ഭൂപടം ജനങ്ങളെ കബളിപ്പിക്കുന്നത്: കര്‍ഷക തൊഴിലാളി യൂണിയന്‍
  • നഷ്ടമായത് കാര്‍ഷിക പൈതൃകത്തിന്റെ കാവല്‍ക്കാരനെ: സിപിഐഎം
  • ചെറുവയല്‍ രാമന്റെ വിയോഗം; അഗാധദുഃഖം രേഖപ്പെടുത്തി രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും
  • കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍ ; ഇതുവരെ നാല് പേര്‍ പിടിയിലായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show