കൊവിഡ് സാഹചര്യം വിലയിരുത്താന്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ ചര്‍ച്ചയാകും. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണാണ് യോഗം വിളിച്ചത്. ഓരോ സംസ്ഥാനവും എന്തൊക്കെ നടപടി സ്വീകരിച്ചു എന്നതടക്കം യോ?ഗം വിശദമായി പരിശോധിക്കും.സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ദക്ഷിണാഫ്രിക്കയില്‍ നിന്നും മുബൈയില്‍ എത്തിയ ആളുടെ പരിശോധനാഫലവും,ദക്ഷിണാഫ്രിക്കയില്‍ നിന്നും കര്‍ണാടകയില്‍ എത്തിയ ആളുടെ പരിശോധനാഫലവും ലഭിക്കാനുണ്ട്.
ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ 14 ദിവസം നിരീക്ഷണത്തില്‍ വയ്ക്കാനും 7ാം ദിവസം പരിശോധന നടത്താനും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്.
അതിവേ?ഗം പടരുന്ന വൈറസ് ഇന്ത്യയില്‍ മൂന്നാം തരം?ഗത്തിന് കാരണമാകുമോ എന്ന ആശങ്കയും കേന്ദ്രത്തിനുണ്ട്. രോ?ഗ വ്യാപനത്തിനൊപ്പം രോ?ഗം ?ഗുരുതരമാകുന്നവരുടെ എണ്ണവും മരണവും കൂടാതാരിക്കാനുള്ള നടപടികള്‍ക്കാണ് സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കുന്നത്.
അഭിപ്രായങ്ങൾ (Comments)
Г§ocuklarda kabД±zlД±k kilo kaybД± hangi hastalД±klara isaretreflГј kilo kaybД± anlaml? kilo kayb? nedir iЕџtahsД±zlД±k ani kilo kaybД±Еџeker kilo kaybД±
kilo kaybД± nasД±l Г¶nlenirkilo kaybД± iГ§in saДџlД±klД± diyet kilo kayb? kilo alamama alhezemir ve kilo kaybД±Г§ocuk ve ergenlerde kilo kaybД±nД±n psikiyatrik kГ¶kenleri
kilo kaybД± terlemeduxet kilo kaybД± vitamin eksikligi kilo kayb? prozac kilo kaybД±kilo kaybД± ve iЕџtahsД±zlД±k iГ§in hangi doktora gitmek gerekir
aЕџД±rД± kilo kaybД± hastalД±klarД±kolonoskopi kilo kaybД± b12 eksikligi kilo kayb? hipertiroidi olgu sunumu kilo kaybД±ms kilo kaybД±
implant
gazelle
[url=http://bag33ondu.com]bag33ondu.com[/url]
bag33ondu.com
http://bag33ondu.com
decision
clam
accuracy
More than 200 homes have been destroyed in New South Wales (NSW) state since Thursday, when fires tore through scattered communities on Sydney's outskirts, razing entire streets. One man died after suffering a heart attack trying to protect his home.