ദേശീയം

ഇന്ധന വിലയില്‍ ഇന്നും വര്‍ധന; ഒരു മാസത്തിനിടെ വര്‍ധിച്ചത് 8 രൂപ

ഇന്ധന വിലയില്‍ ഇന്നും വര്‍ധന; ഒരു മാസത്തിനിടെ വര്‍ധിച്ചത് 8 രൂപ

 രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില 110 കടന്നു. പാറശാലയില്‍ പെട്രോള്‍ വില 110.11രൂപയാണ്. ഡീസല്‍ വില 104 രൂപയായി.ഒരു മാസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 8 രൂപ 10 പൈസയും പെട്രോളിന് 6 രൂപ 40 പൈസയുമാണ് വര്‍ധിച്ചത്.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ