ദേശീയം

ഇന്ധന വിലയില്‍ വീണ്ടും വര്‍ധന

ഇന്ധന വിലയില്‍ വീണ്ടും വര്‍ധന

ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ വിലയില്‍ 30 പൈസയും ഡീസല്‍ വിലയില്‍ 37 പൈസയും കൂടി.കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 104.15 രൂപയും ഡീസല്‍ ലീറ്ററിന് 97.64 രൂപയുമാണ് ഇന്നത്തെ വില. ിരുവനന്തപുരത്ത് പെട്രോളിന് 106.08 രൂപയും ഡീസലിന് 97.79 രൂപയുമായി. കോഴിക്കോട് പെട്രോളിന് 104.32 രൂപയും ഡീസലിന് 97.79 രൂപയുമാണ് ഇന്നത്തെ വില.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ