OPEN NEWSER

Sunday 18. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നാട്ടോര്‍മകളുണര്‍ത്തി വയനാട് ഫെസ്റ്റ് 2018

  • Pravasi
19 Feb 2018

പ്രവാസി വയനാട് യു.എ.ഇയുടെ രണ്ടാം വാര്‍ഷിക പരിപാടി വയനാട് ഫെസ്റ്റ് അജ്മാനില്‍ സുല്‍ത്താന്‍ ബത്തേരി എം.ല്‍.എ ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം  ചെയ്തു. റാഷിദ് ഗസാലി മുഖ്യ പ്രഭാഷണം നടത്തി.പ്രവാസി വയനാട് യൂ.എ.ഇ ചെയര്‍മാന്‍ മജീദ് മടക്കിമല അധ്യക്ഷത വഹിച്ചു.യുവ സംരംഭകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ജോയ് അറക്കല്‍ വിതരണം ചെയ്തു.മുസ്തഫ പിസി, ഷംസുദീന്‍ നെല്ലറ, എ.കെ മുസ്തഫ എന്നിവര്‍ സംസാരിച്ചു.കണ്‍വീനര്‍ വിനോദ് പുല്‍പള്ളി സ്വാഗതവും, ട്രഷറര്‍ സാബു പരിയാരത്ത് നന്ദിയും പറഞ്ഞു. വയനാടന്‍ ആദിവാസി നൃത്തം മുതല്‍ ഫാഷന്‍ പരേഡുവരെ കോര്‍ത്തിണക്കി പ്രവാസി വയനാട് കലാകാരന്മാര്‍ ഒരുക്കിയ പരിപാടികള്‍ പ്രവാസി സമൂഹത്തിന് വേറിട്ട അനുഭവവും എന്നെന്നും നിലനില്കുക്കുന്ന ഓര്‍മകളുമായി.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
  • സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു
  • ഭക്ഷ്യ കമ്മീഷന്‍ അംഗം ഉന്നതികള്‍ സന്ദര്‍ശിച്ചു
  • രാജ്യത്തെ ആദ്യ മൃഗസംരക്ഷണ ദുരിതാശ്വാസ കേന്ദ്രം വയനാട് ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു
  • ടൗണ്‍ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു
  • വിദേശ പഴവര്‍ഗ കൃഷി കാര്‍ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും: മന്ത്രി ടി. സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show