അറിയിപ്പുകൾ

റേഷന്‍ കാര്‍ഡ് പുതുക്കല്‍: ഫോട്ടോ ക്യാമ്പ് 29 ന്

സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ  റേഷന്‍ കാര്‍ഡ് പുതുക്കാന്‍ കഴിയാത്ത പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ജനുവരി 29 ന്  ബത്തേരി താലൂക്ക് സപ്ലൈ ഓഫീസില്‍ രാവിലെ 10 മുതല്‍ ഫോട്ടോ ക്യാമ്പ് നടത്തും. പഴയ റേഷന്‍ കാര്‍ഡ്, എല്ലാ കുടുംബാംഗങ്ങളുടെയും  ആധാര്‍ കാര്‍ഡുകള്‍, താല്‍കാലിക റേഷന്‍ കാര്‍ഡ്  എന്നിവ സഹിതം ഹാജരാകണം.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ