OPEN NEWSER

Sunday 18. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പട്ടികജാതിക്കാര്‍ക്ക്    സൗജന്യ  പരിശീലനം  

  • Ariyippukal
30 Dec 2017

പട്ടികജാതി വികസന വകുപ്പ്  കോഴിക്കോട് പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് സെന്റര്‍  മുഖേന പട്ടികജാതിക്കാര്‍ക്ക് സൈനിക, അര്‍ദ്ധ സൈനിക   പോലീസ്    വിഭാഗങ്ങളില്‍   ജോലി  നേടാന്‍ സഹായകമായ  രണ്ട്   മാസത്തെ  സൗജന്യ പരിശീലനം    നല്‍കുന്നു. പത്താംതരമോ,   ഉയര്‍ന്ന  യോഗ്യതകളോ ഉള്ള  17 നും 26 നും  ഇടയില്‍  പ്രായമുള്ള   പട്ടികജാതി  യുവതീയുവാക്കള്‍ക്കാണ്  പ്രവേശനം.  166 സെന്റീ മീറ്ററെങ്കിലും   ഉയരമുള്ള    ആണ്‍കുട്ടികള്‍ക്കും   155  സെന്റിമീറ്റര്‍    ഉയരമുള്ള   പെണ്‍കുട്ടികള്‍ക്കും   തെരെഞ്ഞെടുക്കപ്പെടാന്‍   അര്‍ഹതയുണ്‍ണ്ടായിരിക്കും.  യോഗ്യത,   പ്രായം, ജാതി, എന്നിവ തെളിയിക്കുന്ന   രേഖകള്‍  സഹിതം  അപേക്ഷ  ജനുവരി 4   നകം   കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലുള്ള  ജില്ലാ   പട്ടികജാതി വികസന  ഓഫീസില്‍   ലഭിക്കണം. അപേക്ഷാ ഫോറം  ബ്ലോക്ക് പട്ടികജാതി  വികസന ഓഫീസ്,   ജില്ലാ  പട്ടികജാതി  വികസന ഓഫീസ്  എന്നിവിടങ്ങളില്‍   ലഭിക്കും. ഫോണ്‍: 04936 203824.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
  • സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു
  • ഭക്ഷ്യ കമ്മീഷന്‍ അംഗം ഉന്നതികള്‍ സന്ദര്‍ശിച്ചു
  • രാജ്യത്തെ ആദ്യ മൃഗസംരക്ഷണ ദുരിതാശ്വാസ കേന്ദ്രം വയനാട് ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു
  • ടൗണ്‍ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു
  • വിദേശ പഴവര്‍ഗ കൃഷി കാര്‍ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും: മന്ത്രി ടി. സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show