OPEN NEWSER

Monday 05. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മാരക ലഹരി വസ്തുവുമായി യുവാവ് പിടിയില്‍

  • S.Batheri
10 Dec 2017

അതിമാരക ലഹരി വസ്തുവായ എം.ഡി.എം.എ (മെഥിലിന്‍ ഡയോക്‌സി മെ ഥാം ഫെറ്റാമിന്‍ ) യുമായി യുവാവ് പിടിയില്‍. കല്‍പ്പറ്റ തെക്കുംതറ സ്വദേശി ലാല്‍കൃഷ്ണ ( 21 )ആണ് പിടിയിലായത്.എക്സ്റ്റസി (ഇ) എന്നറിയപ്പെടുന്നതും മോളി എന്ന വിളിപ്പേരുള്ളതുമായ  പ്രസ്തുത മരുന്ന് വയനാട് ജില്ലയില്‍ ആദ്യമായാണ്  പിടികൂടുന്നത് .വയനാട് എക്‌സൈസ് ഇന്റലിജന്‍സിന്റെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ കെ വിജേഷ് ന്റെ നേതൃത്വത്തില്‍ വാഹനപരിശോധന ക്കിടയിലാണ് പിടികൂടിയത്.

പാര്‍ട്ടിയില്‍ എക്‌സൈസ്  ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ എ ജെ ഷാജി പ്രിവന്റീവ് ഓഫിസര്‍മാരായ കെ രമേഷ്  സി  ബി വിജയന്‍ കെ ജെ സന്തോഷ് രാജേഷ് കോമത്  ഷാജിമോന്‍ കെ വി സി ഇ ഓ മാരായ ജോമോന്‍  എ മുജീബ് റഹ്മാന്‍ െ്രെഡവര്മാരായ കെ കെ ബാലചന്ദ്രന്‍ സന്തോഷ് എ എന്നിവരാനുണ്ടായിരുന്നത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കെഎസ്ആര്‍ടിസി യാര്‍ഡിലെ മെറ്റല്‍ മോഷ്ടിച്ചതായി പരാതി;ഒമ്പത് ലോഡ് കല്ലുകള്‍ നഷ്ടപ്പെട്ടതായി വിജിലന്‍സ് പ്രാഥമിക കണ്ടെത്തല്‍; പോലീസ് അന്വേഷണം ആവശ്യപ്പെട്ട് എഐടിയുസി
  • പുല്‍പ്പള്ളിയിലെ കൊലപാതകം: രണ്ട് പേര്‍ അറസ്റ്റില്‍
  • 2 കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • വയനാട് ജില്ലാതല പട്ടയ മേള നാളെ ; മന്ത്രി ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്യും
  • യുവാവ് പുഴയില്‍ മുങ്ങി മരിച്ചു.
  • മദ്യലഹരിയില്‍ തര്‍ക്കം: രണ്ടുപേര്‍ക്ക് വെട്ടേറ്റു; ഒരാള്‍ മരിച്ചു; പ്രതികള്‍ പിടിയില്‍
  • മദ്യലഹരിയില്‍ തര്‍ക്കം: രണ്ടുപേര്‍ക്ക് വെട്ടേറ്റു; പ്രതികള്‍ പിടിയില്‍
  • തെരഞ്ഞെടുപ്പിന് ഓടിയ വാഹനങ്ങളുടെ കുടിശ്ശിക തുക അനുവദിച്ച് ധനവകുപ്പ്
  • മാനന്തവാടി ഫയര്‍ സ്‌റ്റേഷന് ശാപമോക്ഷം ;പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിച്ചു
  • വയനാട് ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന്‍ മുട്ടിലില്‍ ഉദ്ഘാടനം ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show