കൂടിക്കാഴ്ച
കണിയാമ്പറ്റ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഇംഗ്ലീഷ്, കണക്ക്, സയന്‍സ് വിഷയങ്ങളില്‍ സ്പെഷ്യല്‍ ട്യൂഷന് നല്‍കുന്നതിന് ഉദേ്യാഗാര്‍ത്ഥികള്‍ക്കുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 8ന് രാവിലെ 11 നടത്തും. ഉദേ്യാഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ 04936 284818
കണിയാമ്പ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ അഞ്ചു മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ് എടുക്കുന്നതിന് ഉദേ്യാഗാര്‍ത്ഥികള്‍ക്കുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 9ന് രാവിലെ 11 നടത്തും. ഉദേ്യാഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ 04936 284818.