മാനന്തവാടി പാണ്ടിക്കടവ് അഗ്രഹാരം മേച്ചേരിക്കുന്ന് വേലു ആശാരി (102) നിര്യാതനായി. മാനന്തവാടിയിലെ അറിയപ്പെടുന്ന ആശാരി ആയിരുന്ന ഇദ്ദേഹം ഏറെനാള്‍ അസുഖബാധിതനായി ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.തങ്കമ്മയാണ് ഭാര്യ. വിജയന്‍ , രാജന്‍, രമണി, കൃഷ്ണന്‍കുട്ടി , മനോജ്, ശാന്ത എന്നിവര്‍ മക്കളാണ്.സംസ്‌കാരം ഇന്ന് വൈകുന്നേരം വീട്ടുവളപ്പില്‍.
അഭിപ്രായങ്ങൾ (Comments)