നിരവില്‍പ്പുഴ പറമ്പത്ത് ചെറിയമ്മദ് (90) നിര്യാതനായി. കുഞ്ഞാമിയാണ് ഭാര്യ. മുന്‍ പഞ്ചായത്ത് മെമ്പര്‍ പി.എ മൊയ്തു, ഇബ്രാഹിക്കുട്ടി, കുഞ്ഞബ്ദുള്ള, നൗഷാദ്(കുവൈത്ത്), പാത്തു, കദീജ, ആയിശ, ആസ്യ, നബീസ, സുലൈഖ, സോഫിയ എന്നിവര്‍ മക്കളാണ്. ഖബറടക്കം ഇന്ന് 11 മണിക്ക് കോറോം ജുമാ മസ്ജിദ് ഖബര്‍സ്ഥാനിയില്‍ നടക്കും.
അഭിപ്രായങ്ങൾ (Comments)
pfizer antiviral pill https://paxlovid.best/
paxlovid dosage