OPEN NEWSER

Sunday 01. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മാനന്തവാടി,ബത്തേരി നഗരസഭകള്‍ക്ക് ഒരു കോടി രൂപവീതം ധനസഹായം

  • Sheershasanam
21 Jun 2017

സംസ്ഥാനത്ത് മുന്‍ സര്‍ക്കാരിന്റെ കാലത്ത് പുതുതായി രൂപീകരിക്കപ്പെട്ട നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍സഹായം അനുവദിച്ചുകൊണ്ടുത്തരവിറങ്ങി.2015 ല്‍ രൂപീകരിച്ച 28 മുന്‍സിപ്പാലിറ്റികള്‍ക്കും ഒരു കോര്‍പ്പറേഷനുമാണ് സഹായം ലഭ്യമാവുക.ജില്ലയില്‍ മാനന്തവാടി,സുല്‍ത്താന്‍ബത്തേരി മുന്‍സിപ്പാലിറ്റികള്‍ക്ക് ഈ സഹായം ലഭ്യമാവും.മുന്‍സിപ്പാലിറ്റികള്‍ക്ക് ഒരു കോടി രൂപാ വീതവും കോര്‍പ്പറേഷന്് രണ്ട് കോടിയുമാണ് ലഭിക്കുക. പ്രാദേശിക സര്‍ക്കാരുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഏതു പദ്ധതിക്കും ഈ ഫണ്ട് ഉപയോഗിക്കാം.ഇതിനോടകം തനത് ഫണ്ടില്‍ നിന്നും ഉള്‍പ്പെടുത്തി ഏറ്റെടുത്ത വികസനപദ്ധതികളുടെ അമ്പത് ശതമാനം വിഹിതമായിട്ടും ഈ ഫണ്ട് വിനിയോഗിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.ജില്ലയില്‍ മാനന്തവാടി,സുല്‍ത്താന്‍ബത്തേരി മുന്‍സിപ്പാലിറ്റികള്‍ക്ക് ഈ സഹായം ലഭ്യമാവും.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരിയില്‍; 178 വീടിന്റെ താക്കേല്‍, രേഖകള്‍ എന്നിവ കൈമാറും
  • വയനാട് ജില്ലയില്‍ കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പയിന് ആരംഭിച്ചു
  • ഒരു കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • മയക്കുമരുന്നുമായി വിദേശി പിടിയില്‍
  • മയക്കുമരുന്നുമായി വിദേശ യുവാവ് പിടിയില്‍
  • വയനാട് സ്വദേശി പെരുവണ്ണാമൂഴിയില്‍ മുങ്ങി മരിച്ചു
  • അഭിമാനമായി ഫിദ കെ
  • വയനാടിനെ സമ്പൂര്‍ണമായി അവഗണിച്ച ബജറ്റ്; ജില്ലയുടെ സ്വപ്നപദ്ധതികളെ പരാമര്‍ശിക്കുക പോലും ചെയ്യാത്ത ബജറ്റ് നിരാശജനകം: അഡ്വ.ടി.സിദ്ധിഖ് എംഎല്‍എ
  • ബജറ്റില്‍ മാനന്തവാടി മണ്ഡലത്തിന് 25.5 കോടിയുടെ പദ്ധതികള്‍
  • കൊലപാതക കേസ്: പ്രതിയെ കോടതി വെറുതെ വിട്ടു.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show