OPEN NEWSER

Thursday 30. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കബനി നീര്‍ത്തട അഴിമതി; എം.എല്‍.എ ടി.സിദ്ദീഖ് പദ്ധതി പ്രദേശം സന്ദര്‍ശിച്ചു

  • Kalpetta
14 Jun 2021

 

കോട്ടത്തറ: കബനി നീര്‍ത്തട സംരക്ഷണത്തിന്റെ മറവില്‍ കോട്ടത്തറ ഗ്രാമ പഞ്ചായത്തില്‍  വന്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പദ്ധതി പ്രദേശം കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ ടി.സിദ്ദീഖ് സന്ദര്‍ശിച്ചു.പദ്ധതിയില്‍ ക്രമക്കേടുകള്‍ നടന്നതായി പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടതായി എം.എല്‍.എ പറഞ്ഞു.കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാവാന്‍ ആവശ്യമായ ഇടപെടെലുകള്‍ നടത്തുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ഗുണഭോക്താക്കളുടെയും നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെയും ജന പ്രതിനിധികളുടെയും സംയുക്ത യോഗം വിളിച്ചു ചേര്‍ക്കാന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടി നോട് എം.എല്‍. എ ആവശ്യപ്പെട്ടു.ആ യോഗത്തില്‍ എം.എല്‍.എയും സംബന്ധിക്കും. കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.രനീഷ്. ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ കല്‍പറ്റ ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ.അബ്ദുള്‍ റഹിമാന്‍ ഗഫൂര്‍ വെണ്ണിയോട്. സി.സി.തങ്കച്ചന്‍ തുടങ്ങിയവരും എം എല്‍ എ കൊപ്പമുണ്ടായിരുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘം പിടിയില്‍; ഒന്നര ലക്ഷേത്താളം രൂപയും പിടിച്ചെടുത്തു
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.
  • വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് വികസന സദസ്
  • വയനാട്ടിലെ ആരോഗ്യ സ്ഥാപനങ്ങള്‍ പുരസ്‌കാര നിറവില്‍
  • അഭിഭാഷകനെ മരിച്ച നിലയില്‍ കണ്ടെത്തി
  • വികസന നേട്ടങ്ങള്‍ ചര്‍ച്ച് ചെയ്്ത് കോട്ടത്തറ ഗ്രാമപഞ്ചായത്ത് വികസന സദസ്
  • പുല്‍പ്പള്ളി ആശുപത്രിയില്‍ തുറന്ന ഹാളില്‍ രോഗ പരിശോധന: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
  • പുല്‍പ്പള്ളി ആശുപത്രിയില്‍ തുറന്ന ഹാളില്‍ രോഗ പരിശോധന: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
  • സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; 2026 മാര്‍ച്ച് 5 ന് തുടങ്ങി 30 വരെ
  • കര്‍ണ്ണാടകയിലെ വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടിയും മരിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show