കെ.എം സിത്താരയെ അനുമോദിച്ചു.
നൂല്‍പ്പുഴ:വയനാട് സിവില്‍ എക്സൈസ് ഓഫീസര്‍ പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ കെ.എം സിത്താരയെ നൂല്‍പ്പുഴ കരിപ്പൂര്‍ ഡി.വൈ.എഫ്.ഐ യൂണിറ്റ് അനുമോദിച്ചു. വാര്‍ഡ് മെമ്പര്‍ അഖില എബി മൊമെന്റോ സമ്മാനിച്ചു. യൂണിറ്റ് സെക്രട്ടറി അബില്‍, ജോ.സെക്രട്ടറി അരുണ്‍ എന്നിവര്‍ പങ്കെടുത്തു നിലവില്‍ ബീറ്റ് ഫോറെസ്റ്റ് ഓഫീസര്റായി ജോലി ചെയ്തതുവരികയാണ് സിത്താര. ഭര്‍ത്താവ് സുഭാഷ് ബത്തേരി പോലീസ് സ്റ്റേഷനിലെ സി.പി.ഒ ആണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍