OPEN NEWSER

Friday 02. Jan 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പോസ്റ്റ് ഓഫീസിന് മുമ്പില്‍ പ്രതിഷേധസമരം നടത്തി.

  • S.Batheri
03 Jun 2021

 

പുല്‍പ്പള്ളി: ലക്ഷദ്വീപില്‍ പ്രഫുല്‍ കെ പട്ടേലിനെ ഉപയോഗിച്ച് ജനാധിപത്യ കശാപ്പ് നടത്തിക്കൊണ്ടിരിക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് ഗൂഢാലോചനക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി എല്‍.ഡി.എഫ് പുല്‍പ്പള്ളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍  പോസ്റ്റ് ഓഫീസിന് മുമ്പില്‍ പ്രതിഷേധസമരം നടത്തി. സമരം ടി.ജെ ചാക്കോച്ചന്‍ ഉദ്ഘാടനം ചെയ്തു. സ്‌ക്കറിയ അദ്ധ്യക്ഷതവഹിച്ചു. പ്രകാശ് ഗഗാറിന്‍, അജീഷ്, ജയരാജ്, വേലായുധന്‍ നായര്‍, അജികുമാര്‍, ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മധ്യവയസ്‌ക്കന്റെ കൊലപാതകം; ബന്ധു അറസ്റ്റില്‍
  • നവകേരളം സിറ്റിസണ്‍ റസ്‌പോണ്‍സ് പ്രോഗ്രാമിന് ജില്ലയില്‍ തുടക്കമായി
  • എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • ഡിജെ പാര്‍ട്ടിക്കിടെ കഞ്ചന്‍; മൂന്ന് പേര്‍ക്കെതിരെ കേസ്
  • മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനിടെ മധ്യവയസ്‌കനെ പട്ടിക കൊണ്ടൂ് അടിച്ചു കൊലപ്പെടുത്തി
  • കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ സ്വര്‍ണകമ്മല്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കര്‍ണാടക സ്വദേശി പിടിയില്‍
  • ആത്മീയ ചികില്‍സ നടത്തി അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് പീഡനം: നിരവധി കേസിലുള്‍പ്പെട്ട മധ്യവയസ്‌കന്‍ പിടിയില്‍
  • വാട്ടര്‍ അതോറിറ്റി ബിപിഎല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യകുടിവെള്ളത്തിന് ജനുവരി 31 വരെ അപേക്ഷിക്കാം
  • ജനങ്ങളെ പരിഭ്രാന്തരാക്കി നടുറോഡില്‍ പടക്കം പൊട്ടിച്ചു; പോലീസ് കേസെടുത്തു
  • പ്രകൃതി ദുരന്ത മാലിന്യ സംസ്‌കരണ മാതൃക; മാര്‍ഗ്ഗരേഖ പുറത്തിറക്കി സര്‍ക്കാര്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show