കെ.വി ജോസഫ് സര്‍വ്വീസിന് നിന്നും വിരമിക്കുന്നു
മാനന്തവാടി: 29 വര്‍ഷത്തെ സേവനത്തിന് ശേഷം പയ്യമ്പള്ളി സെന്റ് കാതറീന്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ ചിത്രകലാ അധ്യാപകന് കെ.വി ജോസഫ് മാസ്റ്റര്സര്വ്വീസില് നിന്നും വിരമിക്കുന്നു. സ്കൂള്‍ യുവജനോത്സവം, പ്രവര്‍ത്തി പരിചയമേള എന്നീ രംഗത്ത് അനേകം നേട്ടങ്ങള്‍ മാസ്റ്ററുടെ കീഴില്‍ സ്കൂള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്ത് വരച്ച സ്കൂളിലെ ചുമര്‍ചിത്രങ്ങള്‍ ഇതിനോടകം തന്നെ വലിയ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഭാര്യ: സാലി ജോസഫ്. മക്കള്‍: ശ്യാം ജോര്‍ജ് (അധ്യാപകന് ), ഡോണ്‍ ഡാനിയേല്‍, ആഷിന് ബെന്ഡിക്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍