OPEN NEWSER

Saturday 17. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കര്‍ണ്ണാടക മദ്യം പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

  • S.Batheri
29 May 2021

 

ബത്തേരി: സുല്‍ത്താന്‍ ബത്തേരി ടൗണില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന 27 ലിറ്റര്‍ കര്‍ണ്ണാടക സംസ്ഥാനത്ത് മാത്രം വില്‍പ്പനാധികാരമുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം എക്‌സൈസ് പാര്‍ട്ടി പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ബത്തേരി എക്‌സൈസ് റേഞ്ച് പാര്‍ട്ടി ടൗണില്‍ നടത്തിയ പരിശോധനയിലാണ് 2 കേസുകളിലായി മദ്യം പിടികൂടിയത്. നായ്ക്കട്ടി  മണിമുണ്ട വാളംക്കോട്ട് ലിജോ തോമസ് (28), നീലഗിരി മുന്നനാട്  മദാരി വീട്ടില്‍റംഷാദ് എസ് (28)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റിനോഷ് ആര്‍, നേതൃത്വം നല്‍കിയ  പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ അജീഷ് ടി.ബി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബിനു മോന്‍ എ.എം , മനു.കെ, വിനോദ് പി.ആര്,ജ്യോതിസ് മാത്യു, ശിവന്‍ ഇ.ബി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രസന്ന ടി.ജി,  രമ്യ ബി.ആര്‍ എന്നിവര്‍ പങ്കെടുത്തു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു
  • ഭക്ഷ്യ കമ്മീഷന്‍ അംഗം ഉന്നതികള്‍ സന്ദര്‍ശിച്ചു
  • രാജ്യത്തെ ആദ്യ മൃഗസംരക്ഷണ ദുരിതാശ്വാസ കേന്ദ്രം വയനാട് ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു
  • ടൗണ്‍ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു
  • വിദേശ പഴവര്‍ഗ കൃഷി കാര്‍ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും: മന്ത്രി ടി. സിദ്ദീഖ്
  • പയ്യമ്പള്ളിയില്‍ സ്വകാര്യ ബസ്സും ട്രക്കും കൂട്ടിയിടിച്ച് അപകടം; ആര്‍ക്കും പരിക്കില്ല
  • മുക്കുപണ്ടം പണയം തട്ടിപ്പ്: പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി
  • അബ്കാരി കേസടക്കം വിവിധ കേസുകളിലെ പ്രതിക്ക് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ചുമതല നല്‍കിയ തീരുമാനം മരവിപ്പിച്ചു
  • നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കാന്‍സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കണം: കുമ്മനം രാജശേഖരന്‍
  • അന്യസംസ്ഥാനങ്ങളിലെ 60 വിദ്യാര്‍ത്ഥികള്‍ക്ക് പഠനം സാധ്യമാക്കി ജ്യോതി പദ്ധതി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show