OPEN NEWSER

Thursday 01. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ ഇന്ന് 892 പേര്‍ക്ക് കൂടി കോവിഡ്; 665 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25.96 ആണ്; 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ.

  • Mananthavadi
11 May 2021

മാനന്തവാടി: വയനാട് ജില്ലയില്‍ ഇന്ന് (11.05.21) 892 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 665 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25.96 ആണ്. 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 49315 ആയി. 34311 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 13917 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 12865 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

 രോഗം സ്ഥിരീകരിച്ചവര്‍

അമ്പലവയല്‍, കല്‍പ്പറ്റ 69 വീതം, ബത്തേരി 58, മുപ്പൈനാട് 52, മേപ്പാടി 49, കണിയാമ്പറ്റ 48, മുട്ടില്‍ 47,  തവിഞ്ഞാല്‍ 46, മുള്ളന്‍കൊല്ലി, പടിഞ്ഞാറത്തറ 43 വീതം,  പനമരം 38, മാനന്തവാടി 35, പൂതാടി, പുല്‍പ്പള്ളി 33 വീതം, നൂല്‍പ്പുഴ 31, വൈത്തിരി 28, മീനങ്ങാടി നെന്മേനി 27 വീതം, പൊഴുതന 24, വെള്ളമുണ്ട 19, കോട്ടത്തറ 15, തിരുനെല്ലി 14, എടവക 13, വെങ്ങപള്ളി 12, തൊണ്ടര്‍നാട് 6, തരിയോട് സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും വന്ന 5 പേര്‍ വീതവും ദുബൈയില്‍ നിന്നും ഹരിയാനയില്‍ നിന്നും വന്ന ഓരോരുത്തരുമാണ്  വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന് രോഗബാധിതരായത്.

 665 പേര്‍ക്ക് രോഗമുക്തി

തിരുനെല്ലി 16, കല്‍പ്പറ്റ 10 , കോട്ടത്തറ 8, ബത്തേരി 7, മാനന്തവാടി, പനമരം, വെങ്ങപള്ളി 5 വീതം, കണിയാമ്പറ്റ, മേപ്പാടി, പടിഞ്ഞാറത്തറ, പുല്‍പ്പള്ളി 4 വീതം, അമ്പലവയല്‍, മീനങ്ങാടി , പൊഴുതന, വൈത്തിരി 3 വീതം, നൂല്‍പ്പുഴ, തവിഞ്ഞാല്‍ 2 വീതം എടവക, മുട്ടില്‍, നെന്മേനി, തൊണ്ടര്‍നാട് സ്വദേശികളായ  ഓരോരുത്തരും, 2 തൃശ്ശൂര്‍, കണ്ണൂര്‍ സ്വദേശികളും, തമിഴ്‌നാട്, കര്‍ണാടക സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 567 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

 1692 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (11.05.21) പുതുതായി നിരീക്ഷണത്തിലായത് 1692 പേരാണ്. 1819 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 35564 പേര്‍. ഇന്ന് പുതുതായി 189 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 3491 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 407232 സാമ്പിളുകളില്‍ 390588 പേരുടെ ഫലം ലഭിച്ചു. ഇതില്‍  341273 നെഗറ്റീവും 49315 പോസിറ്റീവുമാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സിനിമാ സ്‌റ്റൈല്‍ ഹൈവേ കവര്‍ച്ച; മണിക്കൂറുകള്‍ക്കകം രണ്ട് പേര്‍ പിടിയില്‍; പെപ്പര്‍ സ്‌പ്രേയടിച്ച് കാറും പണവും തട്ടിയെടുത്ത സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍
  • റോഡരികില്‍ മുറിച്ചിട്ട കൂറ്റന്‍ മരത്തടികള്‍; അപകടഭീഷണിയില്‍ യാത്രക്കാര്‍
  • ടൗണ്‍ഷിപ്പ് വീട് നിര്‍മാണം ഒക്ടോബര്‍ 31നകം പൂര്‍ത്തിയാക്കും
  • കര്‍ഷക പങ്കാളിത്തം കൊണ്ട് സമ്പന്നമായി കാപ്പി ദിന സെമിനാര്‍
  • സംയോജിതകര്‍മ്മ പദ്ധതി: വയനാട് ജില്ലാതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു
  • കേരളം പനിക്കിടക്കയില്‍: പനി കേസുകളില്‍ കുത്തനെ വര്‍ധന.
  • നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്കിലെ കവര്‍ച്ച: വയോധികന് തടവും പിഴയും
  • മൈ ഭാരത് വയനാട് ജില്ലാ ഉപദേശകസമിതി യോഗം ചേര്‍ന്നു
  • ത്രിതല പഞ്ചായത്ത് പദ്ധതികള്‍ക്ക് അംഗീകാരം
  • യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യല്‍ നിയന്ത്രണം പിന്‍വലിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show