OPEN NEWSER

Friday 16. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉള്ളവര്‍ക്ക് പ്രത്യേക ആന്റിജന്‍ ടെസ്റ്റ് നടത്തും

  • S.Batheri
28 Apr 2021

ബത്തേരി: സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ സെന്റ് മേരീസ് കോളേജില്‍  മെയ് രണ്ടിന് വോട്ടെണ്ണല്‍ , അനുബന്ധ ജോലികള്‍ക്ക് നിയോഗിക്കപ്പെട്ട  ജീവനക്കാരില്‍ രണ്ട് ഡോസ് വാക്‌സിനേഷന്‍ ചെയ്യാത്ത എല്ലാ ജീവനക്കാര്‍ക്കും , കൗണ്ടിംഗ് ഏജന്റ്മാര്‍ക്കും, െ്രെഡവേര്‍സ് എന്നിവര്‍ക്ക് പ്രത്യേക ആന്റിജന്‍ ടെസ്റ്റ്  മെയ് ഒന്നിന് രാവിലെ 10  മുതല്‍ വൈകിട്ട് 3  വരെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ (ഫെയര്‍ ലാന്റ് കോളനി ) വച്ച് നടത്തുന്നതാണ്നിയമന ഉത്തരവും , ഓഫീസ് ഐഡന്റിറ്റി കാര്‍ഡും ഹാജരാക്കി ടെസ്റ്റ് ചെയ്യേണ്ടതും റിസല്‍ട്ട് മൊബൈല്‍ മെസേജ് അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് ആയി കയ്യില്‍ കരുതി മെയ് രണ്ടിന് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഹാജരാവേണ്ടതുമാണ്.ജീവനക്കാര്‍ക്ക്  കൗണ്ടിംഗ് ഡ്യൂട്ടി നിയമന ഉത്തരവും ഐഡി കാര്‍ഡും ഉപയോഗിച്ച് ഏത് സര്‍ക്കാര്‍ സ്വാബ് ടെസ്റ്റ് സെന്റെറില്‍ നിന്നും ഈ സൗകര്യംഉപയോഗപ്പെടുത്താവുന്നതാണ്.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അബ്കാരി കേസടക്കം വിവിധ കേസുകളിലെ പ്രതിക്ക് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ചുമതല നല്‍കിയ തീരുമാനം മരവിപ്പിച്ചു
  • നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കാന്‍സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കണം: കുമ്മനം രാജശേഖരന്‍
  • അന്യസംസ്ഥാനങ്ങളിലെ 60 വിദ്യാര്‍ത്ഥികള്‍ക്ക് പഠനം സാധ്യമാക്കി ജ്യോതി പദ്ധതി
  • നിര്‍മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പെയിന്‍:വയനാട് ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.എം ഷാജി നിര്‍വഹിക്കും
  • ഷെല്‍ട്ടര്‍ ഹോമിന് മന്ത്രി ടി സിദ്ദീഖ് നാളെ തറക്കല്ലിടും
  • മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വൈദ്യുതി മുടങ്ങിയാല്‍ ആധാര രജിസ്‌ട്രേഷനും മുടങ്ങുന്നു; അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
  • കര്‍ണ്ണാടക വാഹനാപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു
  • സംസ്ഥാനത്ത് തിങ്കളാഴ്ച അവധി
  • അബ്കാരി കേസടക്കംവിവിധ കേസുകളിലെ പ്രതിക്ക്‌യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ചുമതല നല്‍കി;തീരുമാനം വിവാദമാകുന്നു
  • ദേശീയ കരകൗശല അവാര്‍ഡ് വയനാട് സ്വദേശിയായ കൃഷ്ണപ്രസാദിന്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show