OPEN NEWSER

Sunday 06. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പിക്കാഡോ ഫൂട് വെയര്‍ ഷോറൂം ഉദ്ഘാടനം ചെയ്തു;  പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ 

  • S.Batheri
24 Apr 2021

ബത്തേരി: പാദരക്ഷ വിപണന രംഗത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന പിക്കാഡോ ഫൂട് വെയറിന്റെ ആറാമത്തെതും വയനാട്ടിലെ രണ്ടാമത്തേതുമായ ഷോറൂം സുല്‍ത്താന്‍ ബത്തേരിയില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇന്നലെ വൈകുന്നേരമാണ് ഉദ്ഘാടന കര്‍മ്മം നടത്തിയത്. ശനി, ഞായര്‍ ദിവസങ്ങളിലെ കോവിഡ്‌നിയന്ത്രണം കണക്കിലെടുത്ത് ഏപ്രില്‍ 26 തിങ്കളാഴ്ച മുതലാണ് ഉപഭോക്താക്കള്‍ക്കായി തുറന്ന് കൊടുക്കുക. ബത്തേരി റഹിം മെമ്മോറിയല്‍ റോഡില്‍ മൂന്ന് നിലകളിലുള്ള ഷോറൂം.നിരവധി വാഹനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഉപഭോക്താക്കള്‍ക്ക് പര്‍ച്ചേസ് ചെയ്യാന്‍ സൗകര്യം ഒരുക്കിയതായി മാനേജിംഗ് ഡയറക്ടര്‍ ഇല്യാസ് പുള്ളാട്ട് പറഞ്ഞു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show