OPEN NEWSER

Wednesday 04. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കത്തോലിക്ക കോണ്‍ഗ്രസ്സിന് പുതിയ സാരഥികള്‍

  • S.Batheri
20 Apr 2021

 

പുല്‍പ്പള്ളി: കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപതാ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ഡോ. കെ. പി. സാജു കൊല്ലപ്പിള്ളില്‍, ജനറല്‍ സെക്രട്ടറിയായിഅഡ്വ. ജിജില്‍ ജോസഫ്, ട്രഷററായി ജോര്‍ജുകുട്ടി വിലങ്ങപ്പാറ, ഗ്ലോബല്‍ പ്രവര്‍ത്തക സമിതി അംഗങ്ങളായി വര്‍ക്കി നിരപ്പേല്‍, അഡ്വ. ഗ്ലാഡിസ് ചെറിയാന്‍, വൈസ് പ്രസിഡന്റുമാരായി സജിന്‍ ചാലില്‍, സാജു പുലിക്കോട്ടില്‍, അഡ്വ. ഷെറോണ സാറ റോയി,ബീന കരുമാന്‍കുന്നേല്‍,സെക്രട്ടറിമാരായി ജില്‍സ് മേക്കല്‍,ബേബി എളയിടം,ലൗലി ജോസഫ് ഇല്ലിക്കല്‍,ജെയ്‌നി കൊച്ചുവെമ്പള്ളില്‍,അനീഷ് ഓമക്കര,ബിബിന്‍ചെമ്പക്കര, റെനില്‍ കഴുതാടിയില്‍,ബിനു മാങ്കൂട്ടത്തില്‍,എക്‌സിക്യൂട്ടീവ് അംഗങ്ങളായി ജോസ് കുറുമ്പാലക്കാട്ട്,ജെയിംസ് മറ്റത്തില്‍, ബിനു ഏറനാട്ട് ,അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, പ്രവര്‍ത്തക സമിതി അംഗങ്ങളായി സൈമണ്‍ ആനപ്പാറ, തോമസ് ആര്യമണ്ണില്‍,തോമസ് പട്ടമന, സണ്ണി ചെറുകാട്ട ്,ജോയി പുളിക്കല്‍, ഷാജു വെള്ളാനയില്‍, ഫ്രാന്‍ക്ലിന്‍ തോട്ടുങ്കര,ജോയി ചെട്ടിമാട്ടേല്‍, അഡ്വ. ഷാജി തോപ്പില്‍ എന്നിവരെ തിരഞ്ഞെടുത്തു.

ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന കത്തോലിക്ക കോണ്‍ഗ്രസ് പ്രധിനിധിസഭയാണ് പുതിയഭാരവാഹികളെ തിരഞ്ഞെടുത്തത്. വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ സമ്മേളനം ഉത്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ ഡയറക്ടര്‍ ഫാ. ആന്റോ മമ്പള്ളി തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഐ.സി.ഡി.എസ് സംസ്ഥാന അവാര്‍ഡ്; മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം ഡി.ആര്‍ മേഘശ്രീ ഏറ്റുവാങ്ങി; അഞ്ച് വിഭാഗങ്ങളില്‍ വയനാട് ജില്ലയ്ക്ക് അവാര്‍ഡ്
  • വയനാട് ജില്ലയിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലയ്ക്ക് 47.73 ലക്ഷം അനുവദിച്ചു
  • കാരാപ്പുഴ ജലസേചന പദ്ധതി: ജലവിതരണം ആരംഭിച്ചു; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
  • സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവ് പിടിയില്‍
  • കേരളോത്സവം വയനാട് ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി അഞ്ച് മുതല്‍
  • വയോധികനെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
  • പനമരം ബീവറേജില്‍ വീണ്ടും മോഷണം.
  • പാചകവാതക വിലവര്‍ധനവ് ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്ന നടപടി: കെ.എച്ച്.ആര്‍.എ.
  • അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസ് വയനാട് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു.
  • 19 വയസുകാരന്റെ മരണം കൊലപാതകമെന്ന് കുടുംബം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show