OPEN NEWSER

Tuesday 01. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ ഇന്ന്  484 പേര്‍ക്ക് കൂടി കോവിഡ്; 475 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ് രോഗബാധ; 100 പേര്‍ക്ക് രോഗമുക്തി; 4 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.

  • Mananthavadi
17 Apr 2021

മാനന്തവാടി: വയനാട് ജില്ലയില്‍ ഇന്ന് (17.04.21) 484 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 100 പേര്‍ രോഗമുക്തി നേടി. 475 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.നാലു പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 31327 ആയി. 28529 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2167 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1951 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

 രോഗം സ്ഥിരീകരിച്ചവര്‍

സുല്‍ത്താന്‍ ബത്തേരി 79, മേപ്പാടി 49, നെന്മേനി 36, അമ്പലവയല്‍ 33, മാനന്തവാടി 25, എടവക 24,  പടിഞ്ഞാറത്തറ 23, പൂതാടി 21, കല്‍പ്പറ്റ 19  പനമരം, തിരുനെല്ലി 15 പേര്‍ വീതം, നൂല്‍പ്പുഴ 14,  വൈത്തിരി, തവിഞ്ഞാല്‍, പൊഴുതന, മുള്ളന്‍കൊല്ലി 13 പേര്‍ വീതം, മൂപ്പൈനാട്, തൊണ്ടര്‍നാട് 11 പേര്‍ വീതം, വെള്ളമുണ്ട 10, കോട്ടത്തറ, പുല്‍പ്പള്ളി, തരിയോട് 7 പേര്‍ വീതം, മുട്ടില്‍, മീനങ്ങാടി 6 പേര്‍ വീതം, വെങ്ങപ്പള്ളി 3 കണിയാമ്പറ്റ 2 പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

 ദുബായില്‍ നിന്ന് വന്ന അമ്പലവയല്‍ സ്വദേശി, ഷാര്‍ജയില്‍ നിന്ന് വന്ന  തവിഞ്ഞാല്‍ സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന 2 മേപ്പാടി സ്വദേശികള്‍, മാനന്തവാടി, ബത്തേരി, വെള്ളമുണ്ട, തവിഞ്ഞാല്‍ സ്വദേശികളായ ഒരാള്‍ വീതം, ഡല്‍ഹിയില്‍ നിന്ന് വന്ന ബത്തേരി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും വന്ന് രോഗബാധിതരായത്.

100 പേര്‍ക്ക് രോഗമുക്തി

സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍, മുട്ടില്‍, നെന്മേനി, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി, കണിയാമ്പറ്റ 2 പേര്‍ വീതം, പൂതാടി, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ, കല്‍പ്പറ്റ, പുല്‍പ്പള്ളി സ്വദേശികളായ ഓരോരുത്തരും ഒരു തമിഴ്‌നാട് സ്വദേശിയും വീടുകളില്‍ ചികിത്സയിലായിരുന്ന 80 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

 738 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (17.04.21) പുതുതായി നിരീക്ഷണത്തിലായത് 738 പേരാണ്. 237 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7107 പേര്‍. ഇന്ന് പുതുതായി 34 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 4537 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 334457 സാമ്പിളുകളില്‍ 329705 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 298862 നെഗറ്റീവും 31327 പോസിറ്റീവുമാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
  • വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം
  • വണ്ടിക്കടവില്‍ വീടിന് നേരെകാട്ടാനയുടെ ആക്രമണം
  • എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും
  • അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണംമന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ആംബുലന്‍സായി കെഎസ്ആര്‍ടിസി !
  • വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show