OPEN NEWSER

Wednesday 16. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

20 ലക്ഷത്തോളം രൂപയുടെ  കുഴല്‍പണം പിടികൂടി;2 പേര്‍ അറസ്റ്റില്‍

  • S.Batheri
09 Apr 2021

മുത്തങ്ങ: കല്‍പ്പറ്റ ജെ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ജെ.എസ്.പി സ്‌പെഷല്‍ സ്‌ക്വാഡും, ബത്തേരി പോലീസും മുത്തങ്ങയില്‍ സംയുക്തമായി  നടത്തിയ പരിശോധനയില്‍ ലോറിയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 19,96,250 രൂപയുടെ കുഴല്‍പണം പിടികൂടി. കര്‍ണ്ണാടകയില്‍ നിന്നും കൊടുവള്ളിയിലേക്ക് ചരക്കുമായി വരികയായിരുന്ന കെ.എ 21 എ 5707 നമ്പര്‍ ലോറിയിലെ ക്യാബിനില്‍ ഒളിപ്പിച്ച പണമാണ് പിടികൂടിയത്. പണം കടത്തിയ കൊടുവള്ളി മടവൂര്‍ സ്വദേശികളായ ആദര്‍ശ് (25), മുഹമ്മദ് ഫവാസ് (26) എന്നിവരെ അറസ്റ്റ് ചെയ്തു.കല്‍പ്പറ്റ  ജെ.എസ്.പി  സ്‌പെഷ്യല്‍  സ്‌ക്വോഡിലെ എസ്. ഐ പി ജയചന്ദ്രന്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ടി പി അബ്ദുറഹ്മാന്‍ , കെ.കെ വിപിന്‍ , ഷാലു ഫ്രാന്‍സിസ് എന്നിവരും ബത്തേരി സ്‌റ്റേഷന്‍ എസ്.ഐ മാരായ ആര്‍ .എന്‍ പ്രശാന്ത്, ബിജു, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സജാദ്, സന്തോഷ് എന്നിവര്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് പണം പിടിച്ചത്.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • യുവാവിനെ പുഴയില്‍ കാണാതായി
  • പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തു
  • കേരളം ഭരിക്കുന്നത് ജനകീയ പ്രശ്‌നങ്ങളില്‍ നിന്നും മുഖംതിരിക്കുന്ന സര്‍ക്കാര്‍: സണ്ണി ജോസഫ് എംഎ എ
  • അര്‍ഹരായവര്‍ക്ക് ഭൂമി നല്‍കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി ഒ.ആര്‍ കേളു
  • റവന്യു ഡിജിറ്റല്‍ കാര്‍ഡ് നവംബറോടെ നടപ്പാക്കും: മന്ത്രി കെ രാജന്‍; വയനാട് ജില്ലാതല പട്ടയമേളയില്‍ 997 രേഖകള്‍ വിതരണം ചെയ്തു
  • സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വയോധിക ബസിടിച്ച് മരിച്ചു.
  • തൊഴിലന്വേഷകര്‍ക്കായി ജോബ് സീക്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു; ജില്ലയില്‍ 10000 തൊഴില്‍ ഉറപ്പാക്കും;തൊഴിലന്വേഷകര്‍ക്ക് ഡിഡബ്ല്യുഎംഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം
  • മാനന്തവാടി നഗരസഭ ഭരണസമിതി യോഗം: എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി
  • തദ്ദേശ തിരഞ്ഞെടുപ്പ്: വിജ്ഞാപനം ഒക്ടോബറില്‍; വോട്ടര്‍ പട്ടിക ഉടന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show