OPEN NEWSER

Friday 04. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പ്രചരണം ഊര്‍ജ്ജിതമാക്കി യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥി ഐ.സി ബാലകൃഷ്ണന്‍

  • S.Batheri
31 Mar 2021

 

ബത്തേരി: ഐ.സി ബാലകൃഷ്ണന്‍ ഇന്നത്തെ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് സ്വന്തം ഗ്രാമപഞ്ചായത്തായ പൂതാടിയില്‍ നിന്നായിരുന്നു. മണല്‍വയല്‍,അരിമുള തുടങ്ങി അഞ്ച് കോളനികളില്‍ സന്ദര്‍ശനവും വോട്ടഭ്യര്‍ത്ഥനയും. തുടര്‍ന്ന് 11 മണിക്ക് വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ചേര്‍ന്ന് നടത്തുന്ന വാര്‍ത്ത് സമ്മേളനത്തില്‍ പങ്കെടുക്കാനായി കല്‍പ്പറ്റയിലേക്ക്.യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുള്ള നേട്ടങ്ങളെക്കുറിച്ചും  വയനാട്ടില്‍ യു.ഡി.എഫ്.എം.എല്‍ എമാര്‍ തിരഞ്ഞെടുക്കപ്പെടേണ്ട ആവശ്യവും ഊന്നിപ്പറഞ്ഞുള്ള വാര്‍ത്താ സമ്മേളനം. തുടര്‍ന്ന് പുല്‍പ്പള്ളിയിലേക്ക് അവിടെ എസ് എന്‍ കോളേജ്, പഴശ്ശി കോളേജ്, ജയശ്രീ എന്നിവിടങ്ങളില്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും കണ്ട് വോട്ടഭ്യര്‍ത്ഥന. ഉച്ചക്ക് ശേഷം മീനങ്ങാടി പഞ്ചായത്തിലെ ആവയല്‍, മുണ്ടനടപ്പ്, മണ്ണാത്ത്, ഊരുക്കണ്ടി എന്നീ കോളനികളിലും സമീപ പ്രദേശങ്ങളിലും വോട്ടഭ്യര്‍ത്ഥന. മീനങ്ങാടിക്ക് ശേഷം നൂല്‍പ്പുഴയിലേക്ക്.നായ്ക്കട്ടിയില്‍ വൈകുന്നേരം കുടുംബയോഗം. തിരിച്ച് വീണ്ടും മീനങ്ങാടി ചൂതുപാറയില്‍ പൊതുയോഗം. രാത്രി വൈകി മാനന്തവാടിയില്‍ കെ സി വേണുഗോപാലിന്റെ അധ്യക്ഷതയിലുള്ള അവലോകന യോഗത്തിലേക്ക്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എട്ട് ലിറ്റര്‍ ചാരായവും, 45 ലിറ്റര്‍ വാഷും പിടികൂടി
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • കൊട്ടിയൂര്‍ ഉത്സവം; കര്‍ണാടക ഭക്തരുടെ കുത്തൊഴുക്ക് ;വൈശാഖോത്സവം നാളെ സമാപിക്കും
  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show