നിയമസഭാ തിരഞ്ഞെടുപ്പ്;അമിത് ഷാ ഏപ്രില്‍ 3 ന് വയനാട്ടിലെത്തും.
മീനങ്ങാടി: എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകരാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏപ്രില്‍ 3 ന് വയനാട് ജില്ലയിലെത്തും. മീനങ്ങാടി ശ്രീകണ്ഠപ്പ ഗൗഡര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മഹാറാലിയില്‍ അദ്ദേഹം സംസാരിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍