OPEN NEWSER

Tuesday 01. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഗ്ലോബല്‍ കെ.എം.സി.സി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സമാപിച്ചു

  • S.Batheri
12 Feb 2021

ബത്തേരി: 'കനിവിന്റെ ചിറകൊരുക്കാം ഒരുമയില്‍ അണിനിരക്കാം' എന്ന ശീര്‍ഷകത്തോടെ ലോകരാജ്യങ്ങളിലുള്ള വയനാട് ജില്ലക്കാരായ  പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനും അവരുടെ ക്ഷേമ പദ്ധതികള്‍ക്കുമായി രൂപം കൊണ്ട വയനാട് ജില്ല ഗ്ലോബല്‍ കെഎംസിസിയുടെ മെമ്പര്‍ഷിപ് ക്യാമ്പയിനിന്  സമാപനമായി.സുല്‍ത്താന്‍ ബത്തേരിയിലെ കൊളഗപ്പാറ വച്ചു നടന്ന സമ്മേളനത്തില്‍ അബൂട്ടി മാസ്റ്റര്‍ ശിവപുരം മുഖ്യാഥിതി ആയിരുന്നു.ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് ജജഅ കരീം സാഹിബ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ല ഗ്ലോബല്‍ കെഎംസിസി പ്രസിഡന്റ് മജീദ് മണിയോടന്‍ മടക്കിമല, ജനറല്‍ സെക്രട്ടറി ഗഇ അസീസ് കോറോം, വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍,തുടങ്ങി മുസ്ലിം ലീഗിന്റെയും, ഗ്ലോബല്‍ കെഎംസിസിയുടെയും മറ്റു പോഷക സംഘടനകളുടെയും പ്രമുഖ നേതാക്കള്‍ പങ്കെടുത്തു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
  • വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം
  • വണ്ടിക്കടവില്‍ വീടിന് നേരെകാട്ടാനയുടെ ആക്രമണം
  • എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും
  • അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണംമന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ആംബുലന്‍സായി കെഎസ്ആര്‍ടിസി !
  • വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show