OPEN NEWSER

Monday 02. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പ്രതിഷേധ പ്രകടനം നടത്തി. 

  • S.Batheri
07 Feb 2021

പുല്‍പ്പള്ളി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ  ബഫര്‍സോണിലെ അശാസ്ത്രീയമായ ദൂരപരിധി തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പാടിച്ചിറയില്‍ പ്രകടനം നടത്തി. വനം വകുപ്പ്  നല്‍കിയ ബഫര്‍സോണ്‍ സീറോ ടു ഒരു കിലോമീറ്റര്‍ ദൂരപരിധി അതേപടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഗവണ്‍മെന്റിനെ നല്‍കിയതാണ് ഇപ്പോള്‍ വയനാട്ടിലെ ജനങ്ങളെ ബുദ്ധിമുട്ടിച്ചിരിക്കുന്നത്. ഇവിടെയുള്ളവര്‍ അതിജീവനത്തിന്റെ ഭൂരിഭാഗം സമയവും വന്യമൃഗങ്ങളോടും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരേയും പ്രതിഷേധിക്കാനും പ്രതിരോധിക്കാനുമാണ് ചില വഴിക്കുന്നതെന്ന്  കോണ്‍ഗ്രസ്  ആരോപിച്ചു.സംസ്ഥാന ഗവണ്‍മെന്റ് ജനഹിതം മാനിച്ച് ബഫര്‍ സോണ്‍ ദൂരപരിധി സീറോ പോയന്റില്‍ നിലനിര്‍ത്താന്‍ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു പ്രകടനത്തിന് വര്‍ഗീസ് മുരിയന്‍ കാവില്‍ പിറ്റി ജോസഫ് പി കെ വിജയന്‍ ജോയി വാഴയില്‍ ശിവരാമന്‍ പാറക്കുഴി സി കെ ജോര്‍ജ് ജോര്‍ജ് എടപ്പാട്ട്  തോമസ് പാഴൂക്കാല  പി കെ രാജന്‍ മനോജ് കടുപ്പില്‍  സജിതാന്നിക്കല്‍ വി എസ് മാത്യു സി ജെ സബാസ്റ്റ്യന്‍ ജോ മറ്റ് വാദ്യത്ത് ഷിനോജ് കളപ്പുര ലില്ലി തങ്കച്ചന്‍ മോളി ആക്കാം തിരി സി ഡി തങ്കച്ചന്‍ പി എം കുര്യന്‍ ജോസ് കെ മാത്യം സുനില്‍ പഴയംപ്ലാത്ത് സെബാസ്റ്റ്ന്‍ അരാശ്ശേരി ജസ്റ്റിന്‍ കടുപ്പില്‍ ഷാജി പരിയപ്പന പ്രിന്‍സ് തട്ടാംപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കേരളോത്സവം വയനാട് ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി അഞ്ച് മുതല്‍
  • വയോധികനെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
  • പനമരം ബീവറേജില്‍ വീണ്ടും മോഷണം.
  • പാചകവാതക വിലവര്‍ധനവ് ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്ന നടപടി: കെ.എച്ച്.ആര്‍.എ.
  • അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസ് വയനാട് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു.
  • 19 വയസുകാരന്റെ മരണം കൊലപാതകമെന്ന് കുടുംബം
  • നവതിയുടെ നിറവില്‍ വെങ്കിട്ടരാമന്‍ മാസ്റ്റര്‍
  • 325 ഗ്രാമോളം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികളെ എക്‌സൈസ് പിടികൂടി
  • കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടികളുമായി പോലീസ്
  • അനധികൃത മദ്യ വില്‍പ്പന: ഒരാള്‍ അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show