കല്‍പ്പറ്റ:ജൂണ്‍ ഇരുപത്തുമൂന്ന് ഡോക്ടര്‍ ശ്യാമപ്രസാദ് മുഖര്‍ജി ബലിദാന ദിനത്തോടനുബന്ധിച്ചുബി ജെ പി കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി അനുസ്മരണം നടത്തി. ചടങ്ങില്‍ ബിജെ പി ജില്ലാ വൈസ് പ്രസിഡന്റ് പി ജി ആനന്ദകുമാര്‍, മണ്ഡലം അധ്യക്ഷന്‍ ടി എം സുബീഷ്, മണ്ഡലം വൈസ് പ്രസിഡന്റ് സന്ധ്യാമോഹന്‍ദാസ്, ഒബി സി മോര്‍ച്ച ജില്ലാ സെക്രട്ടറി ഗ്രീഷിത് എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)