OPEN NEWSER

Friday 27. Mar 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വിലക്കയറ്റവും,കരിഞ്ചന്തയും;സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം:വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍

  • Ariyippukal
27 Mar 2020

കല്‍പ്പറ്റ:ലോക് ഡൗണിന്റെ മറവില്‍ സംസ്ഥാനത്ത് വിലക്കയറ്റവും, കരിഞ്ചന്തയും ഇല്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.സര്‍ക്കാര്‍ കര്‍ശന നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിട്ടും അവശ്യ സാധനങ്ങളുടെ വിലയില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്.ഈ വിലവര്‍ദ്ധനവ് എന്തിന്റെ അടിസ്ഥാനത്തിലാണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്നവര്‍ക്ക് റേഷന്‍ ലഭ്യമാകുന്നതോടൊപ്പം 1000 രൂപ വീതം സഹായമായി നല്‍കണമെന്നും ജില്ലാ കമ്മിറ്റി ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ഓരോ ദിവസവും ജില്ലകളിലെ സാഹചര്യം നോക്കി ഒരു മെഡിക്കല്‍ വിദഗ്ദന്‍ പൊതു ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനുള്ള സൗകര്യമൊരുക്കണം.ലോക് ഡൗണില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവരും കടപ്പെട്ടവരാണെന്നും ജില്ലാ കമ്മിറ്റി ഓര്‍മ്മപ്പെടുത്തി.ജില്ലാ പ്രസിഡന്റ് അന്‍വര്‍ ,ജില്ലാ സെക്രട്ടറി കെവി ഇബ്‌റാഹിം എന്നിവര്‍ സംയുക്ത  പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
  • നൂറിലധികം സീറ്റുകളുമായി യുഡിഎഫ് കേരളത്തില്‍ അധികാരത്തില്‍ വരും: കെ സി വേണുഗോപാല്‍ എം പി
  • താമരശ്ശേരി ചുരത്തില്‍ കൊക്കയില്‍ വീണ് വയോധികന്‍ മരിച്ചു
  • കഞ്ചാവുമായി യുവാവ് പിടിയില്‍
  • പോക്‌സോ കേസില്‍ പ്രതിക്ക് 15 വര്‍ഷം തടവും പിഴയും
  • വയനാട് ജില്ലയില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം തുടരുന്നു
  • കാപ്പിത്തോട്ടത്തില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
  • ജീര്‍ണ്ണിച്ച നിലയില്‍ അജ്ഞാത മൃതദേഹം
  • സംസ്ഥാന അതിര്‍ത്തിയായ പൊന്‍കുഴിയില്‍ വന്‍ രാസ ലഹരി വേട്ട
  • ഐ സി ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പര്യടനപരിപാടികള്‍ക്ക് നാളെ തുടക്കമാവും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show