OPEN NEWSER

Sunday 04. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കെ.എസ്.ആര്‍.ടി.സി ബസ്സും, ലോറിയും കൂട്ടിയിടിച്ച് മുപ്പതോളം പേര്‍ക്ക് പരിക്ക് ;ആരുടേയും നില ഗുരുതരമല്ല

  • Mananthavadi
02 Dec 2019

പേരിയ :പേരിയ ചന്ദനത്തോടിന് സമീപം കെ.എസ്.ആര്‍.ടി.സി ബസ്സും, ലോറിയും കൂട്ടിയിടിച്ച് മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. കണ്ണൂര്‍ ഭാഗത്ത് നിന്നും അമരാവതിയിലേക്ക് പോകുകയായിരുന്ന ലോറിയും, മാനന്തവാടിയില്‍ നിന്നും  പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സുമാണ് കൂട്ടിയിടിച്ചത്. യാത്രക്കാര്‍ക്ക്  മുഖത്തും കൈകാലുകള്‍ക്കുമാണ് പരിക്കേറ്റിരിക്കുന്നത്. എന്നാല്‍ പ്രാഥമിക പരിശോധനകളില്‍ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടുന്നു.

പരിക്കേറ്റവരുടെ വിശദവിവരങ്ങള്‍:

തളിപ്പറമ്പ് അമ്മാളൂസ് വീട്ടില്‍ ഹര്‍ഷ(22),ചൂട്ടക്കടവ് കിഴക്കുംതറ തെക്കേവീട്ടില്‍ അതുല്യ(24),മാനന്തവാടി എരുമത്തെരുവ് വികെകെ വീട്ടില്‍ സ്‌നേഹ(18),പാലക്കാട് കൊടിഞ്ഞാംപാറ മാണ്ണാംതൊടി ശ്രീദേവി(28),കാസര്‍ഗോഡ് ഉദുമ കുഞ്ഞാമു മന്‍സില്‍ സിദ്ദീഖ് (44),കണ്ണൂര്‍ കല്ല്യാശ്ശേരി നെല്ലിവളപ്പില്‍ ബാലകൃഷ്ണന്‍(51),തലശ്ശേരി കൂരാള നാമത്ത് രഘുനാഥന്‍ (78),ബത്തേരി നടുവത്ത് കുണ്ടില്‍ ആരിഫ്(27),സയാബുദ്ദീന്‍ മൊല്ല(17) കല്‍ക്കത്ത,പനമരം വെള്ളങ്കര സുബിന്‍(22),കുര്‍ബാന്‍ കല്‍ക്കത്ത(24),ലൈല രാജന്‍ (51) പരിയാരം,ഷമാസുല്‍ (19)കല്‍ക്കത്ത,ആലാര്‍ ഇരുമനത്തൂര്‍ പതിക്കാട്ടില്‍ മേരി(62),കേണിച്ചിറ പൂതാടി എരുമത്താരിയില്‍ പത്മാവതി(57),തലശ്ശേറി എടക്കാട് കുറുവംപുരം ഷൗക്കത്ത് അലി((35),കണ്ണാടിമുക്ക് കണ്ണാന്തൊടി വര്‍ഗ്ഗീസ് (51),ഏച്ചോം കൂടത്തിനാല്‍ തോമസ് (64),കൂത്തുപറമ്പ് എടയാര്‍ കണ്ണവം മഠത്തിനാമറ്റത്തില്‍ റിയ(23),ഏച്ചോ കൂടത്തിനാല്‍ ഏദന്‍ (24),പനമരം കണിയാകുന്ന് നടവയല്‍ മഹേഷ് (29),പരിയാരം എടവനാട് വിജയകുമാര്‍ (52),കാവുംമന്ദം കക്കട്ടില്‍ ഷറഫുദ്ദീന്‍(27),സൗദ മന്‍സില്‍ ഹബീബ് (40),കക്കാട് ഷാദില്‍ പള്ളി (),മുട്ടില്‍ ആപ്പറമ്പില്‍ അഷ്‌റഫ്(44).റഹ്മാന്‍ (28) കല്‍ക്കത്ത,കണ്ണൂര്‍ ചൊവ്വ അസ്ഫാ വില്ല അബ്ദുള്‍ റഹ്മാന്‍ (78),കണ്ണൂര്‍ കിലോന റാസിഖ്(59),തൃശ്ശൂര്‍ മണ്ണൂത്തി പള്ളിപ്പുറത്ത് മെല്‍വിന്‍ (24)

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പുല്‍പ്പള്ളിയിലെ കൊലപാതകം: രണ്ട് പേര്‍ അറസ്റ്റില്‍
  • 2 കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • വയനാട് ജില്ലാതല പട്ടയ മേള നാളെ ; മന്ത്രി ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്യും
  • യുവാവ് പുഴയില്‍ മുങ്ങി മരിച്ചു.
  • മദ്യലഹരിയില്‍ തര്‍ക്കം: രണ്ടുപേര്‍ക്ക് വെട്ടേറ്റു; ഒരാള്‍ മരിച്ചു; പ്രതികള്‍ പിടിയില്‍
  • മദ്യലഹരിയില്‍ തര്‍ക്കം: രണ്ടുപേര്‍ക്ക് വെട്ടേറ്റു; പ്രതികള്‍ പിടിയില്‍
  • തെരഞ്ഞെടുപ്പിന് ഓടിയ വാഹനങ്ങളുടെ കുടിശ്ശിക തുക അനുവദിച്ച് ധനവകുപ്പ്
  • മാനന്തവാടി ഫയര്‍ സ്‌റ്റേഷന് ശാപമോക്ഷം ;പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിച്ചു
  • വയനാട് ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന്‍ മുട്ടിലില്‍ ഉദ്ഘാടനം ചെയ്തു
  • കര്‍ഷകര്‍ക്കുള്ള മുഴുവന്‍ സേവനങ്ങളും സ്മാര്‍ട്ട് കാര്‍ഡ് വഴി ലഭ്യമാക്കും: മന്ത്രി അഡ്വ ടി സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show