OPEN NEWSER

Saturday 05. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കൊക്കയിലേക്ക് മറിഞ്ഞ ജെ.സി.ബി പൂര്‍ണ്ണമായും തകര്‍ന്ന നിലയില്‍ കണ്ടെത്തി ; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു 

  • Mananthavadi
09 Oct 2019

കൊട്ടിയൂര്‍:പാല്‍ചുരം ചെകുത്താന്‍ തോടിനു സമീപം  ഇന്നലെ രാത്രി  കൊക്കയിലേക്ക് മറിഞ്ഞ മറിഞ്ഞ ജെ.സി. ബി തകര്‍ന്ന നിലയില്‍ കണ്ടെത്തി. അഗാധമായ കൊക്കയുടെ അടിഭാഗത്തായാണ് ജെ.സി.ബി തകര്‍ന്ന് കിടക്കുന്നത്. രാത്രി ചുരത്തില്‍ കുടുങ്ങിയ ലോറി നീക്കം ചെയ്തശേഷം തിരികെ വരുന്നതിനിടയില്‍ ബ്രേക്ക് നഷ്ടപ്പെട്ട ജെ.സി.ബി കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന്  ജെ.സി.ബി െ്രെഡവര്‍ അടക്കാത്തോട് സ്വദേശി ഷിനോയ് പറഞ്ഞു. ആദ്യം മരത്തില്‍ തടഞ്ഞു നിന്ന ജെ.സി.ബി യില്‍ നിന്നുംഷിനോയ് ചാടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ജെ.സി.ബി മുകളിലേക്ക് വലിച്ചു കയറ്റാനുള്ള ശ്രമം ആരംഭിക്കാനിരിക്കെ വാഹനം കൊക്കയിലേക്ക് പതിക്കുകയായിരുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show