പ്രവാസി

പ്രവാസി വയനാട് യു.എ.ഇ അബുദാബി ചാപ്റ്റര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രവാസി വയനാട് യു.എ.ഇ അബുദാബി ചാപ്റ്റര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രവാസി വയനാട് യു.എ.ഇ അബുദാബി ചാപ്റ്ററിന്റെ ജനറല്‍ ബോഡി യോഗത്തില്‍ 2019-2020 വര്‍ഷത്തേക്കുള്ള 21 അംഗ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.പ്രസാദ് ജോണ്‍ ചെയര്‍മാനായും,വിത്സന്‍ ജനറല്‍ കണ്‍വീനറായും,ഹേമന്ദ് ട്രഷറായും തെരഞ്ഞെടുക്കപ്പെട്ടു. സെന്‍ട്രല്‍ കമ്മിറ്റിയില്‍ നിന്നും ചെയര്‍മാന്‍  മജീദ് മടക്കിമല,കണ്‍വീനര്‍ വിനോദ് പുല്‍പ്പള്ളി, ട്രഷര്‍ സാബു പരിയാരത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ