പ്രവാസി വയനാട് യു.എ.ഇ അല്‍ ഐന്‍ ചാപ്റ്ററിന്റെ ജനറല്‍ ബോഡി യോഗത്തില്‍ 2019-20 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു.എം.കെ അഷ്‌റഫ് ചെയര്‍മാനായും,റെജീഫ് പുതുകുളം ജനറല്‍ കണ്‍വീനറായും,വി.ആര്‍ വിനീത് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.സെയ്ഫുദ്ദീന്‍ ബത്തേരി,സാബു പരിയാരം, നൗഷാദ് പുല്‍പ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.
അഭിപ്രായങ്ങൾ (Comments)