ചരമം

 മറിയക്കുട്ടി (82) നിര്യാതയായി.

 മറിയക്കുട്ടി (82) നിര്യാതയായി.

തവിഞ്ഞാല്‍ യവനാര്‍കുളം കിഴക്കേടത്ത് മാത്യുവിന്റെ ഭാര്യ മറിയക്കുട്ടി (82) നിര്യാതയായി.മക്കള്‍:ജോസ് (വൈസ് പ്രിന്‍സിപ്പാള്‍ ന്യൂമാന്‍സ് കോളേജ്),മോളി,തോമസ് (തവിഞ്ഞാല്‍ പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക്),സെബാസ്റ്റ്യന്‍ (ലക്ച്ചര്‍ ഡയറ്റ്),ബിജു (ജനയുഗം റിപ്പോര്‍ട്ടര്‍ ) മരുമക്കള്‍:ആലീസ് (അധ്യാപിക),സണ്ണി,സിനി (അധ്യാപിക),ജ്യോതിസ് (അധ്യാപിക).സംസ്‌ക്കാരം നാളെ(ഫെബ്രുവരി 3) ഉച്ചകഴിഞ്ഞ് 3 മണിക്ക് യവനാര്‍കുളം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ