OPEN NEWSER

Tuesday 06. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ മറ്റൊരു കാര്‍ വന്നിടിച്ചു;ഒരാള്‍ക്ക് ഗുരുതര പരുക്ക് ; ആറോളം പേര്‍ക്ക് നിസാര പരുക്കെന്ന് സൂചന 

  • S.Batheri
30 Dec 2018

പനമരം പാലത്തിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ മറ്റൊരു കാര്‍ വന്നിടിച്ച് ഒരാള്‍ക്ക് ഗുരുതര പരുക്ക്. ആറോളം പേര്‍ക്ക് നിസാര പരുക്കേറ്റതായി റിപ്പോര്‍ട്ട്. മലപ്പുറം ചെമ്മാട് സ്വദേശിയായ മുഹമ്മദ് ഷാഹിദിനാണ് ഗുരുതര പരുക്കേറ്റത്. കൂടാതെ സഹയാത്രികനായ നിഷാദ്, ഇവരുടെ കൂടെയുണ്ടായിരുന്ന ഒരു സ്ത്രീയടക്കമുള്ള  മറ്റ് യാത്രികര്‍ എന്നിവര്‍ക്ക് പരുക്കേറ്റതായാണ് സൂചനകളുള്ളത്. ഇതില്‍ ഗുരുതര പരുക്കേറ്റ ഷാഹിദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ക്രേറ്റ കാ റിലിടിച്ചത്. കാറിന് സമീപത്തായി ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഷാഹിദിനും, നിഷാദിനുമാണ് പരുക്ക്. കാറിലുണ്ടായിരുന്ന സ്ത്രീക്കും, ഇന്നോവയിലുണ്ടായിരുന്നവര്‍ക്കും നിസാര പരുക്കേറ്റതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുള്ളത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്; ;ബ്രാന്‍ഡ് വയനാട് ലൈഫ് എക്‌സ്പീരിയന്‍സ് ട്രെയില്‍സ് പദ്ധതികള്‍ക്ക് തുടക്കമായി
  • പീഡനക്കേസില്‍ റിമാണ്ടിലായ പിഡബ്ല്യുഡി ജീവനക്കാരന് സസ്‌പെന്‍ഷന്‍
  • ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി: മന്ത്രി ടി സിദ്ദീഖ്
  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
  • വയനാട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കായികോത്സവം ഒക്ടോബര്‍ 7 മുതല്‍ 9 വരെ
  • ഫിറ്റ്‌നസ് പരിശോധനയ്ക്ക് എച്ച്.എസ്.ആര്‍.പി നിര്‍ബന്ധം; പഴയ വാഹന ഉടമകള്‍ ശ്രദ്ധിക്കണം
  • കെഎസ്ആര്‍ടിസി യാര്‍ഡിലെ മെറ്റല്‍ മോഷ്ടിച്ചതായി പരാതി;ഒമ്പത് ലോഡ് കല്ലുകള്‍ നഷ്ടപ്പെട്ടതായി വിജിലന്‍സ് പ്രാഥമിക കണ്ടെത്തല്‍; പോലീസ് അന്വേഷണം ആവശ്യപ്പെട്ട് എഐടിയുസി
  • പുല്‍പ്പള്ളിയിലെ കൊലപാതകം: രണ്ട് പേര്‍ അറസ്റ്റില്‍
  • 2 കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • വയനാട് ജില്ലാതല പട്ടയ മേള നാളെ ; മന്ത്രി ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്യും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show