പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിനാവശ്യമായ ലാബ് റിയേജന്റുകള്‍ ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യുന്നതിനും രോഗികളുടെ ലാബ് പരിശോധന നടത്തുന്നതിനും താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഡിസംബര്‍ 6ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. ഫോണ്‍ 04935 221189.
അഭിപ്രായങ്ങൾ (Comments)