OPEN NEWSER

Friday 16. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബൈക്കില്‍ സ്വകാര്യ ബസ്സിടിച്ച് യുവാവ് മരിച്ചു

  • Mananthavadi
11 Sep 2018

മാനന്തവാടി നാലാംമൈല്‍ തയ്യില്‍ അബ്ദുള്ളയുടെ മകന്‍ സുനീര്‍ (33) ആണ് മരിച്ചത്.മാനന്തവാടി മൈസൂര്‍ റോഡില്‍ നിന്ന് വള്ളിയൂര്‍ക്കാവ് റോഡിലേക്ക് തിരിയുന്ന ജംഗ്ഷനില്‍ വെച്ചാണ് അപകടം സംഭവിച്ചത്.മൈസൂര്‍ റോഡില്‍ നിന്നും വരികയായിരുന്ന കാഞ്ഞായീസ് ബസ് വള്ളിയൂര്‍ക്കാവ് റോഡിലേക്ക് തിരിഞ്ഞിറങ്ങുന്നതിനിടെ സുനീര്‍ സഞ്ചരിച്ച ബൈക്കില്‍ തട്ടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.തുടര്‍ന്ന് റോഡരികിലെ കെട്ടിടത്തിന്റെ തറയില്‍ തലയിടിക്കുകയും ഗുരുതര പരുക്കേല്‍ക്കുകയുമായിരുന്നു.ജില്ലാശുപത്രിയിലെത്തിച്ചൂവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മാനന്തവാടി ഇന്‍ഡസ് മോട്ടോഴ്‌സിലെ സീനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു സുനീര്‍.ഖദീജയാണ് മാതാവ്.ഭാര്യ:സൗജത്ത്,ഒരുമകളുണ്ട്.സുധീര്‍,ഹഷ്മി,സഫ്‌ന എന്നിവര്‍ സഹോദരങ്ങളാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിര്‍മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പെയിന്‍:വയനാട് ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.എം ഷാജി നിര്‍വഹിക്കും
  • ഷെല്‍ട്ടര്‍ ഹോമിന് മന്ത്രി ടി സിദ്ദീഖ് നാളെ തറക്കല്ലിടും
  • മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വൈദ്യുതി മുടങ്ങിയാല്‍ ആധാര രജിസ്‌ട്രേഷനും മുടങ്ങുന്നു; അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
  • കര്‍ണ്ണാടക വാഹനാപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു
  • സംസ്ഥാനത്ത് തിങ്കളാഴ്ച അവധി
  • അബ്കാരി കേസടക്കംവിവിധ കേസുകളിലെ പ്രതിക്ക്‌യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ചുമതല നല്‍കി;തീരുമാനം വിവാദമാകുന്നു
  • ദേശീയ കരകൗശല അവാര്‍ഡ് വയനാട് സ്വദേശിയായ കൃഷ്ണപ്രസാദിന്
  • നെടുമ്പാശ്ശേരി അപകടം; കൊല്ലപ്പെട്ട ദേവികയുടെയും ഇയാസിന്റെയും ബന്ധുക്കളെ സാന്ത്വനിപ്പിച്ച് മന്ത്രി സിദ്ദീഖ്; പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി
  • നെല്‍വിത്തുകളുടെ കാവലാള്‍ക്ക് നാടിന്റെ വിട
  • 'മണ്ണിനെ സ്‌നേഹിച്ച് മണ്ണിലേക്ക് മടങ്ങി' പത്മശ്രീ ചെറുവയല്‍ രാമന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show